നാടൻ ഭക്ഷണങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഒഴിവാക്കി എടുക്കാമെങ്കിൽ നിങ്ങൾക്ക് ക്യാൻസറിൽ നിന്ന് രക്ഷപ്പെടാം

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഭക്ഷണവും ക്യാൻസറും എന്ന വിഷയത്തെക്കുറിച്ചിട്ടാണ്. അല്ലെങ്കിൽ നമ്മുടെ ആഹാരക്രമവും ക്യാൻസറും. ഈ വിഷയത്തിൽ രണ്ടുതരത്തിലാണ് നമ്മൾ പറയുന്നത്. ഒന്ന് ഭക്ഷണം കാരണം എനിക്ക് ക്യാൻസർ വരാമോ? അതിൻറെ ഉത്തരം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ നമ്മുടെ ജീവിതശൈലിയും ആഹാരക്രമങ്ങളും ചിലയിനം കാൻസറുകൾക്ക് കാരണമാകാമെന്ന് തെളിഞ്ഞിട്ടുണ്ട്. അല്ല ചിലത് കാരണമാകുന്നുണ്ട്. ഉദാഹരണം ഒരുപാട് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, നമ്മൾ ഫാസ്റ്റ് ഫുഡ് ആയി ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ അല്ലെങ്കിൽ നമ്മൾ ബാർബിക്യു ഫുഡ് എന്നിവ ഇടയ്ക്ക് കഴിക്കുന്നത് അല്ല സ്ഥിരമായി കഴിക്കുന്നത് തീർച്ചയായിട്ടും ക്യാൻസറിന് വഴിവെക്കും.

പല രോഗങ്ങളും കാണുന്നുണ്ട്. ഉദാഹരണത്തിന് സ്തനാർബുദം അല്ലെങ്കിൽ ഗർഭപാത്രത്തിലെ ക്യാൻസർ, യൂട്രസിൽ വരുന്ന ക്യാൻസർ ഒരു നോർമൽ എന്ന് പറയുന്നത് ഒരു റീസൺ ആണ് എന്ന് കുറച്ച് പഠനങ്ങൾ പറയുന്നുണ്ട്. കാൻസർ അഥവാ വയറിലെ ക്യാൻസർ ഗ്രിൽഡ് ഫുഡുകൾ അല്ലെങ്കിൽ ബാർബിക് ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്നത് കൊണ്ടാണ് എന്ന് പറയാറുണ്ട്. അങ്ങനെ ഒരുപാട് പഠനങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്. ഇതിനുപുറമേ നമ്മൾ ഇന്ത്യയിൽ നടന്നിട്ടുള്ള പഠനങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും തിളപ്പിച്ച് ദിവസവും കഴിച്ച് കൊണ്ടിരിക്കുക.

അതായത് നമ്മൾ പപ്പടം കാച്ചിയ എണ്ണ അടുത്ത ദിവസവും അതിനടുത്ത ദിവസവും മൂന്നു ദിവസം, നാല്, അഞ്ചു ദിവസം നമ്മൾ ഉപയോഗിച്ചു വരികയാണെങ്കിൽ അതിൽ നിന്ന് വരുന്ന പോളി കാർബണുകൾ അല്ലെങ്കിൽ അതും കുറെ സാധനങ്ങൾ റിലീസ് ചെയ്യുമ്പോൾ അത് ക്യാൻസറിന് കാരണമായി വരാറുണ്ട്. അതിൻറെ പുറമേ ചില അച്ചാറുകൾ ഒരുപാട് ഉപയോഗിക്കുക ഇതൊക്കെ വളരെ പൊട്ടയാണ്. നാളെമുതൽ ഇതൊന്നും ഉപയോഗിക്കരുത് എന്ന് പറയുന്നത് എന്നല്ല. കൃത്യമായ രീതിയിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.