പുരുഷന്മാരിൽ കണ്ട് വരുന്ന വലിയ മാറിടം മാറ്റിയെടുക്കാം കായികശേഷിയും ലൈംഗികശേഷിയും ഇരട്ടിയാകും

നമ്മളിപ്പോൾ ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിനെ കുറിച്ചും അതിൻറെ ഉൽപ്പാദനത്തെ കുറിച്ചും അത് എങ്ങനെ ഉണ്ടാക്കാം ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കാൻ പറ്റും എന്നുള്ളതിനെ കുറിച്ചാണ്. കൂടാതെ കുറച്ച് ഭക്ഷണ കാര്യങ്ങളെക്കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. പ്രമേഹം എന്ന് പറയുന്ന അസുഖം അല്ലെങ്കിൽ പുകവലിശീലം ഉള്ള ആളുകളുടെ ചെറുപ്പത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് തലച്ചോറിൽ ആയിരിക്കാം, ഹൃദയത്തിൽ ആയിരിക്കാം, അല്ലെങ്കിൽ പുരുഷ ലിംഗത്തിൽ ആയിരിക്കാം.

കൂടാതെ ലൈംഗിക അവയവങ്ങളിലും ആയിരിക്കാം. ഇവയിലൊക്കെ വാസ്കുലാർ കോംപ്ലിക്കേഷൻ അതായത് വാസ്കുലർ ആയിരിക്കാം. ചിലപ്പോൾ മൈക്രോ വസ്ക്കുലർ അല്ലെങ്കിൽ മാക്രോ മാസ്ക്കുലർ ആയിരിക്കാം. അങ്ങനെ രണ്ട് രീതിയിലുണ്ട്. നമുക്ക് ചിന്തിക്കുന്നത് പോലെ ആൾക്കാരോട് ചോദിച്ചാൽ ഏറ്റവും ബിഗ്ഗെസ്റ്റ് സെക്ഷ്വൽ ഓർഗൺ അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവങ്ങൾ ഏതാണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ ഒന്നും ആയിരിക്കില്ല അതിൻറെ യഥാർത്ഥ ഉത്തരം.

അത് നമ്മുടെ തലച്ചോറാണ്. കാരണം നമ്മുടെ തലച്ചോറിൽ ചിന്തിക്കുന്നത് അനുസരിച്ച് നമ്മുടെ ഹോർമോണാണ് പ്രവർത്തിക്കുന്നത്. ആളുകൾക്ക് മറ്റ് പല കാര്യങ്ങളും ഉണ്ടാകുന്നുണ്ട്. നമ്മുടെ ലൈംഗിക ഉത്തേജനത്തിന് ഏറ്റവും കാരണമാകുന്നത് ഇതാണ്. അപ്പോൾ നമുക്ക് വിഷയത്തിലേക്ക് കടക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.