നെല്ലിക്കയുടെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ ഇത്രയും ഗുണങ്ങൾ ഉള്ള മറ്റൊന്ന് വേറെ ഇല്ല

നമ്മുടെ ഇന്നത്തെ വീഡിയോ മറ്റൊന്നുമല്ല പ്രമേഹ രോഗികൾക്ക് വേണ്ടിയുള്ള വീഡിയോയാണ്. കാരണം നമ്മുടെ നാട്ടിൽ ധാരാളം പ്രമേഹരോഗികൾ ഉണ്ട്. പണ്ടൊക്കെ നമുക്കറിയാം പൈസ ഉള്ളവർ അഭിമാനത്തോടുകൂടി പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു അല്പം ഷുഗർ ഉണ്ട് എന്നൊക്കെ. എന്നാൽ ഇന്ന് കൊച്ചുകുട്ടികൾക്കുപോലും ഷുഗർ കണ്ടുവരുന്നുണ്ട്. അതിന് മരുന്ന് കഴിക്കുന്ന ആളുകൾ ഉണ്ട് എന്നുണ്ടെങ്കിൽ അവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യങ്ങളാണ് പറയുന്നത്. അത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക.

പറയുന്നതിൽ ഏതെങ്കിലും ഒരു കാര്യം നിങ്ങൾ തുടർച്ചയായി 35 ദിവസം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പ്രമേഹത്തിനെ നിങ്ങൾക്ക് കുറയ്ക്കുവാനായി സാധിക്കും. അത് എന്താണ് എന്നുള്ളതാണ് പറയാൻ പോകുന്നത്. ഇതിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. നമുക്ക് മൂന്ന് നാല് അഞ്ച് മിനിറ്റിനുള്ളിൽ വീഡിയോ എടുക്കുകയും വേണം. നമുക്ക് നമ്മുടെ മരുന്നുകളിലേക്ക് കടക്കാം. നിങ്ങൾ ഒരു 35 ദിവസം ഈ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും ഒന്ന് മാത്രം ചെയ്യുക. ഒന്നാമതായി പറയാൻ ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് പച്ചനെല്ലിക്ക നീരും അതുപോലെതന്നെ പച്ചമഞ്ഞൾ നീരും ഇത് രണ്ടും എടുത്തതിനുശേഷം രണ്ടുംകൂടി ഇടിച്ചുപിഴിഞ്ഞ നീര് എടുക്കുക.

പച്ചമഞ്ഞൾ നീര് ഒരു ടേബിൾസ്പൂൺ അതുപോലെതന്നെ പച്ച നെല്ലിക്കയുടെ നീര് ഒരു ടേബിൾ സ്പൂൺ രണ്ടും കൂടി യോജിപ്പിച്ച് വെറും വയറ്റിൽ 30 ദിവസം തുടർച്ചയായി നിങ്ങൾ കഴിക്കുക. ഒരുദിവസം പോലും നിങ്ങൾ ഗ്യാപ്പ് ഇടരുത്. എല്ലാദിവസവും എഴുന്നേറ്റ് കഴിഞ്ഞാൽ നിങ്ങൾ ഇത് ചെയ്യണം. അതുപോലെ തന്നെ നിങ്ങൾ രാത്രി ഉണ്ടാക്കി രാവിലെ കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ അത് പറ്റില്ല. രാവിലെ തന്നെ നിങ്ങൾ ഉണ്ടാക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.