നിങ്ങളുടെ ചുമ ഇതുവരെയും മാറിയില്ലേ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം

നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ കോവിഡ് മഹാമാരി വന്നു പോയതിനു ശേഷം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് പലർക്കും ഉണ്ടാകാറുണ്ട്. കോവീഡ് വന്നതിനു ശേഷം നിമോണിയ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഈ കോംപ്ലിക്കേഷൻസ് നമുക്ക് മരണം കാരണമായിത്തീരുന്നു. അത് നമ്മൾ പല ബന്ധുക്കളുടെയും പ്രശസ്ത വ്യക്തികളുടെ കാര്യത്തിൽ കണ്ടിട്ടുണ്ടാകാം. അപ്പോൾ കോവിഡ് വന്നു പോയതിനു ശേഷം എന്തൊക്കെ ടെസ്റ്റുകളാണ് അത്യാവശ്യം ആയിട്ട് ചെയ്തു നോക്കേണ്ടത് എന്ന് പലരും സംശയമായി ചോദിക്കാറുണ്ട്. അപ്പോൾ അതിൽ ചിലവുകുറഞ്ഞ ടെസ്റ്റുകൾ ഉണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചിലവ് കൂടിയ ടെസ്റ്റുകൾ ആണെങ്കിലും ചെയ്യേണ്ടതുണ്ട്.

അപ്പോൾ അതിനെ കുറിച്ചുള്ള ചെറിയ കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വിഡിയോയിൽ ചെയ്യാൻ പോകുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. ഒരു ടെസ്റ്റുകളാണ് പറയുന്നത്. അതിൽ ഏറ്റവും പ്രധാനം നമുക്ക് നമ്മള് ആറു മിനിട്ട് നിരപ്പായ ഉള്ള ഒരു റോഡിൽ അല്ലെങ്കിൽ ഒരു മുറ്റത്ത് തന്നെ നടുക്കുക. സമയമെടുത്ത് കവർ ചെയ്യുന്ന ദൂരം നമുക്ക് പറ്റുന്ന അത്ര സ്പീഡിൽ നടക്കുക. ഭയങ്കര ശ്വാസം കിട്ടാതെ വരുന്നുണ്ട് എന്ന് തോന്നുകയാണെങ്കിൽ നമുക്ക് നിർത്താം. അതുപോലെ ഓക്സിജന് അളവ് വളരെ കുറഞ്ഞ അളവിൽ ഇരിക്കുന്നവർക്കും ഈ ടെസ്റ്റ് ചെയ്യേണ്ടതില്ല.

നമുക്ക് സ്റ്റേബിൾ ആയിട്ട് കാണുന്ന ഏതൊരു വ്യക്തിയിലും ഈ ടെസ്റ്റ് വേറെ ഒരാളുടെ സഹായത്തോടെ തന്നെ ചെയ്തെടുക്കാവുന്നതാണ്. അതിനെ പറയുന്ന ഒരു പേര് സിക്സ് വാക്ക് ടെസ്റ്റ് എന്നാണ്. നമുക്ക് ഗൂഗിളിൽ ഒക്കെ സെർച്ച് ചെയ്തു നോക്കിയാൽ കാണാവുന്നതാണ്. ഇതുവഴി നമുക്ക് ഹൃദയത്തെയും ശ്വാസകോശത്തെയും അതായത് അതിൻറെ ഒരു കപ്പാസിറ്റി എത്രമാത്രമുണ്ടെന്ന് നമുക്ക് കണ്ടുപിടിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.