പ്രമേഹരോഗിയെ രോഗി അല്ലാതാകും മരുന്നില്ലാതെ പ്രമേഹം എങ്ങനെ നോർമൽ ആക്കാം

നമസ്കാരം. ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രസക്തമായ ഒരു വിഷയത്തെക്കുറിച്ചാണ്. പ്രമേഹം, ഡയഗ്നോസിസ് നമ്മൾ എങ്ങനെയാണ് ചെയ്യുന്നത് എന്നും ആ പ്രമേഹരോഗം നല്ല രീതിയിൽ നിയന്ത്രിച്ച് മുന്നോട്ടു പോകുന്നുണ്ടോ എന്നും നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം പ്രമേഹം റിലേറ്റഡ് ടോപ്പിക്ക് ആണ്. അതിൻറെ അകത്ത് സങ്കീർണതകൾ ഒരുപാട് ഉണ്ട്. അപ്പോൾ ഇതെല്ലാം ഒരു ചെറിയ ടോക്കിൽ പറയുവാൻ നമുക്ക് പറ്റില്ല.

അതുകൊണ്ട് തീർച്ചയായിട്ടും ഞങ്ങൾ ഇനി ഇടുന്ന വീഡിയോകൾ എല്ലാതും കാണുക. അപ്പോൾ നിങ്ങൾക്ക് പ്രമേഹത്തെക്കുറിച്ചും അതിൻറെ ഓരോ കാര്യത്തെ കുറിച്ചും നമ്മൾ കൈകാര്യം ചെയ്യും. ഇന്ന് അപ്പോൾ നമ്മുടെ ഡിസ്കസ് ചെയ്യുന്നത് നമ്മൾ എങ്ങനെയാണ് ഒരു രോഗിക്ക് അസുഖം ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റുക?അതുപോലെതന്നെ പ്രമേഹരോഗി ആണെങ്കിൽ അതിന് നിയന്ത്രണം നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും? അപ്പോൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണോ? പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് തീരുമാനിക്കുവാൻ ആയി നമ്മൾ നോക്കും.

അപ്പോൾ ഇതിൽ ഫാസ്റ്റിംഗ് ഷുഗർ നോക്കും. കഴിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂർ ശേഷം ഉള്ള ബ്ലഡ് ഷുഗർ നോക്കും. പക്ഷേ പലപ്പോഴും പല രോഗികൾ വർഷങ്ങളോളം ഈ ഒരു രീതിയിലുള്ള മെഷർമെൻറ് മാത്രം നോക്കി മുന്നോട്ടു പോകുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. അപ്പോൾ ഇത് തികച്ചും ചെറിയ കാരണം അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഒരു ചടങ്ങിൽ എന്ത് നടന്നു എന്ന് അറിയണമെങ്കിൽ രണ്ട് ഫോട്ടോ കണ്ടിട്ട് മാത്രം കാര്യമില്ല. ഒരു വീഡിയോ തന്നെ കാണണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.