നെഞ്ചിന്റെ ഈ ഭാഗത്ത്‌ വരുന്ന വേദന ഒരിക്കലും നിസ്സാരമാക്കരുത് നെഞ്ച് വേദന അറ്റാക്ക് ആവുന്നത് എങ്ങിനെ

ഉദരസംബന്ധമായ രോഗങ്ങൾ കൂടിവരികയാണ്. ഗ്യാസും അസിഡിറ്റിയും പൈൽസും മാത്രമല്ല ഐ.ബി.എസ് അഥവാ ഇൻഫ്ളമേറ്ററി ബൗൾ ഡിസീസ് എന്ന വിഭാഗത്തിൽ പെട്ട ഇറിറ്റബിൾ ബവൽ സിൻഡ്രോം, ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ്, ഫിസ്റ്റുല തുടങ്ങിയവയും ആമാശയ ക്യാൻസർ, കോളൻ ക്യാൻസർ തുടങ്ങിയവയും ഒക്കെ കൂടിവരികയാണ്. എന്താണ് ഇതിന് കാരണം? അസിഡിറ്റിക്ക് ആണെങ്കിലും ഗ്യാസ് ആണെങ്കിലും മലബന്ധത്തിന് ആണെങ്കിലും ഒക്കെ ദിവസവും മരുന്നു കഴിക്കേണ്ടി വരുന്നവരുടെ ദഹനേന്ദ്രിയങ്ങളുടെ ക്യാൻസറായി ഓപ്പറേഷനും കീമോയും റേഡിയേഷനും ഒക്കെ വേണ്ടി വരുന്നവരുടെയും എണ്ണവും കൂടിവരികയാണ്.

ഇവയൊന്നും തന്നെ മരുന്നോ ഓപ്പറേഷനോ കൊണ്ട് ചികിത്സിച്ച് മാറ്റാൻ കഴിയുന്നില്ല. ജീവിതകാലം മുഴുവൻ മരുന്ന് കഴിച്ച് രോഗത്തോട് ഒപ്പം ജീവിക്കേണ്ടിവരും. ഇത്തരം രോഗങ്ങൾ ചികിത്സിച്ച് മാറ്റുവാൻ ആയില്ലെങ്കിൽ മോഡൽ ചികിത്സാരീതികൾ ഇത്ര പുരോഗമിച്ചിട്ടും മരുന്നും ഓപ്പറേഷനും കൊണ്ട് എന്തുകൊണ്ടാണ് രോഗം മാറ്റാൻ സാധിക്കാത്തത്? ഇത്തരം രോഗങ്ങൾ എല്ലാം ജീവിതശൈലി രോഗങ്ങൾ എന്ന ഗ്രൂപ്പിലാണ് പെടുന്നത്. അതായത് അടിസ്ഥാന കാരണം ജീവിതശൈലിയിൽ വരുന്ന അപാകതകളാണ്.

അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കാതെ മരുന്ന് നൽകി, ഓപ്പറേഷൻ ചെയ്തു ചികിത്സിക്കാൻ ശ്രമിക്കുന്നതിനാലാണ് രോഗം മാറാത്തത്. ഒരിക്കൽ മാറിയാലും വീണ്ടും വരുന്നതും അത്കൊണ്ടാണ്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുന്നതും കാരണം. ഉദരസംബന്ധമായ പല രോഗങ്ങൾക്കും കാരണം മറ്റ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം പ്രഷർ ഹൃദ്രോഗത്തിനും ഒക്കെയായി കഴിക്കുന്ന മരുന്നുകൾ ആവാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.