ശ്വാസകോശം സ്പോഞ്ച് പോലെയാണ് വിട്ടുമാറാത്ത ചുമ കഫക്കെട്ട് ശ്വാസംമുട്ട് ഒരേയൊരു പരിഹാരം

ശ്വാസകോശം സ്പോഞ്ച് പോലെയാണ്. സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. വലിയ വില. ഒരുപാട് ആളുകളെ അലട്ടുന്ന പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. അതുപോലെതന്നെ ആസ്മയും ശ്വാസംമുട്ടലും. ഇത് വളരെ നല്ല ടിപ്പ് ആണ്. അതാണ് പറയാൻ പോകുന്നത്. പ്രവാസി സുഹൃത്തുkkalkkum കൊച്ചുകുട്ടികൾക്കും മറ്റൊരു ടിപ്പ് പറഞ്ഞുതരുന്നുണ്ട്. അപ്പോൾ അവർ അത് ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ആവശ്യമായിട്ടുള്ളത് ആടലോടകത്തിൻറെ ഇലയാണ്. അങ്ങാടി കടകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്‌. രണ്ടുതരത്തിലുണ്ട്. ചെറുതും വലുതും.

ചെറുത് ആണ് ഏറ്റവും ഗുണമുള്ളത്. പക്ഷേ നമുക്ക് വലുതും ഉപയോഗിക്കാം. ശ്വാസംമുട്ടലിന് എങ്ങനെയാണ് ആടലോടകത്തിൻറെ ഇല ഉപയോഗിക്കുന്നത് എന്ന് പറഞ്ഞുതരാം. കുറച്ച് ഇല എടുത്തതിനുശേഷം അത് വെയിലത്ത് വച്ച് നല്ലപോലെ ഉണക്കിയെടുക്കുക. അതിനുശേഷം ചുരുട്ടി കത്തിക്കുക. ശ്വാസംമുട്ടൽ മാറാൻ, ആസ്മമാറാൻ ഇത് വളരെ നല്ലതാണ്. അതുപോലെ തന്നെ പലരും പറയുന്ന ഒരു കാര്യമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. അതുപോലെതന്നെ തൊണ്ട കുത്തൽ. ഇതിനു നമുക്ക് ചെയ്യാൻ പറ്റുന്നത് ഇത് വാട്ടിപ്പിഴിഞ്ഞ നീര് എടുക്കുക.

നീരു എടുത്തതിന് ശേഷം ഒരു ടേബിൾ സ്പൂൺ നീരും, അര ടേബിൾ സ്പൂൺ തേനും കൂടി ചേർക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അതല്ല എന്നുണ്ടെങ്കിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം ഇതുപോലെ 3 ഇല കീറി വെള്ളത്തില് കിട്ടി ഇതിനോടൊപ്പം തന്നെ കുറച്ചു തുളസിയും അതുപോലെതന്നെ ഒരു കഷ്ണം ഇഞ്ചിയും നമ്മൾ ഇട്ട് നല്ലപോലെ തിളപ്പിച്ച്‌ കുടിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുസവുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.