ബ്ലഡ്‌ പ്രഷർ കൂടിയാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരുപാട് ആളുകൾ എന്നും ചോദിക്കാറുള്ള ഒരു കാര്യമാണ് ബ്ലഡ് പ്രഷർ എങ്ങനെ മെഷർ ചെയ്യാം. നമുക്ക് അറിയുകയില്ല അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന്. ലളിതമായി നമുക്ക് ഒന്ന് പഠിക്കാൻ എന്താണ് മാർഗം? ബിപി എപ്പോഴൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്? എപ്പോഴൊക്കെയാണ് വേരിയേഷൻ വരുവാനുള്ള സാധ്യത ഉള്ളത്? അപ്പോൾ എത്രയ്ക്ക് മുകളിൽ ആകുമ്പോഴാണ് നമ്മൾ മരുന്ന് കഴിക്കേണ്ടത്? അന്തെല്ലാം ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ചർച്ച ചെയ്യാം.

ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ രണ്ട് വാലുകൾ ഉണ്ട് എന്ന് നമുക്ക് അറിയാം. മുകളിലിൽ കൂടി ഒന്ന്, കുറഞ്ഞാൽ ഒന്ന്. ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് എന്ന രണ്ട് പദങ്ങൾ കൊണ്ടാണ് ഇതിന് നമ്മൾ പറയുന്നത്. സിസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് പറയുന്നത് നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ ആണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്ന് പറയുന്നത് ഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ധത്തെയാണ് ഉദ്ദേശിക്കുന്നത്.

അപ്പോൾ ബ്ലഡ് പ്രഷർ എന്ന് പറയുന്ന സംഗതി അത് എങ്ങനെയാണ് കണ്ടു പിടിച്ചിട്ടുള്ളത്? എങ്ങനെയാണ് ഇത് സംഗതിയായി എപ്പോഴാണ് നിർമ്മിക്കപ്പെട്ടത്? പണ്ട് കാലത്ത് ഒരു ശാസ്ത്രജ്ഞൻ ആണ് ആദ്യമായിട്ട് ഇങ്ങനെ ചെയ്യാം എന്ന് കണ്ടുപിടിച്ചത്. നമുക്ക് അറിയാം ഏത് ഒന്നിനെയും ചെയ്യണമെങ്കിൽ അതിന് ഒരു സ്കെയിൽ വേണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.