എന്താണ് PCOD എങ്ങിനെ ഇതിനെ ചികിൽസിക്കാം പരിഹാരമർഗങ്ങൾ ഏവ

ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് വന്ധ്യത. അല്ലെങ്കിൽ ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ കുട്ടികളില്ലാത്ത ബുദ്ധിമുട്ടുന്നത്. ആ ബുദ്ധിമുട്ട് പ്രധാന വില്ലൻ ആയിട്ട് വരുന്ന ഒരു രോഗമാണ്. സ്ത്രീകളിലെ pcod എന്ന് പറയുന്നത് നമ്മൾ ഒരുപാട് പേർ ഒരുപാട് സഹോദരിമാർ രാത്രിയിലെ കണ്ണീര് ഒഴിച്ച്, കുട്ടികളില്ലാതെ വിഷമിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ്. വളരെ സിമ്പിൾ ആയി നമുക്ക് ഇത് മാനേജ് ചെയ്യുവാൻ സാധിക്കും.

നമ്മുടെ വീട്ടിൽ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ, ഭക്ഷണത്തിൽ ഒരല്പം നിയന്ത്രണം ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ, നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ, തന്നെ കുടുംബ ജീവിതത്തിൽ വലിയ മോഡിഫിക്കേഷൻസ് വരുത്തുകയാണെങ്കിൽ നമുക്കൊക്കെ ശാപം എന്ന് പറയുന്ന ഈ ഒരു പി സി ഒ ഡി എന്ന രോഗത്തെയും നമുക്ക് പിടിച്ചുകെട്ടാൻ സാധിക്കും. ഞാൻ ഇന്ന് ഈ വിഷയത്തെ കുറിച്ച് പറയുമ്പോൾ പലരും പലപ്പോഴും പല രോഗികൾ ഹോസ്പിറ്റലിൽ വന്നിട്ട് കരച്ചിലായി ചികിത്സ വൈകി അതിനെപ്പറ്റി പറയും.

കുട്ടികളില്ലാതെ ആളുകൾ കുട്ടികളില്ലേ എന്ന് ചോദിക്കുന്നതിൻറെ ഭാഗമായി ഒരുപാട് രോഗികളുടെ പ്രയാസമായി കൂടെ ഉള്ള ലേഡി ഡോക്ടർമാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എൻറെ കൂടെയുള്ള ലേഡി ഡോക്ടർനെ കൊണ്ടാണ് ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.