എന്താണ് കാൻസർ ക്യാൻസറിന്റെ ലക്ഷണങ്ങളും ചികിത്സരീതികളും

കാൻസറിനെക്കുറിച്ചുള്ള ഒരു അവയർനസ് വീഡിയോയാണ് ഇന്നത്തേത്. ക്യാൻസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും അത്രയധികം ടെൻഷൻ പിടിച്ച ഒരു അസുഖമാണ്. കാരണം നമ്മൾ ഹാർട്ട് ഡിസീസ് കണ്ടു പിടിച്ചാൽ പോലും അല്ലെങ്കിൽ ഹാർട്ട് ബ്ലോക്ക് ഉണ്ട് എന്ന് പറഞ്ഞാൽ പോലും അധികം ടെൻഷൻ അടിക്കുക ഇല്ല. പക്ഷേ ഒരുപാട് ഒരുപാട് കേസുകൾ ഒത്തിരി മടങ്ങു കൂടുതലുള്ള പല പ്രശ്നങ്ങളെക്കാൾ ചെറിയ ഒരു ശതമാനം ക്യാൻസർ എന്ന അസുഖത്തെ ഇത്രയധികം ഭയപ്പെടുന്നു. അപ്പോൾ ഈ ഒരു അസുഖം കണ്ടു പിടിക്കുമ്പോൾ തന്നെ സത്യം പറഞ്ഞാൽ തകർന്നുപോകുന്ന പലരുമുണ്ട്.

പലരും തെറ്റായ രീതിയിൽ അതിൻറെ ട്രീറ്റ്മെൻറ് കൾ എടുത്ത് അത് ഒരു പക്ഷേ ഒത്തിരി ബാധ്യതകളും കുടുംബം വിൽക്കുക എന്നതിലേക്ക് വരെ പോകേണ്ട അവസ്ഥയിൽ വരാറുണ്ട്. അപ്പോൾ നമ്മൾ കറക്റ്റ് ആയിട്ടുള്ള ട്രീറ്റ്മെൻറ് അതും ഒരു സ്പെഷ്യലിസ്റ്റ് അടുത്ത് പോയി കണ്ടു പിടിച്ചു കഴിഞ്ഞാൽ ട്രീറ്റ്മെൻറ് കൃത്യമായി എടുക്കണം. പരസ്യങ്ങളിലെ പല കാര്യങ്ങളിലും നമ്മൾ കേട്ട് അതിൻറെ പുറകെ പോകാതെ ശാസ്ത്രീയം ആയിട്ടുള്ള ചികിത്സാരീതി തേടുക എന്നുള്ളതാണ് ക്യാൻസറിന് ഏറ്റവും ആവശ്യം.

കാരണം ചില കാൻസറുകൾ ഈ പറഞ്ഞ പോലെ നമ്മൾ പ്രോപ്പർ ആയി ട്രീറ്റ് ചെയ്തു കഴിഞ്ഞാൽ റിക്കവറി സാധ്യത വളരെ കൂടുതലാണ്. എന്നാൽ ക്യാൻസർ കണ്ടുപിടിച്ച് കഴിഞ്ഞാൽ പോലും അവർ ചോദിക്കാറുണ്ട് എത്ര വർഷം എത്ര മാസം എന്നുള്ളത്. പക്ഷേ പ്രോപ്പർ ആയിട്ട് ട്രീറ്റ്മെൻറ് എടുക്കുകയാണ് വേണ്ടത്. നമുക്ക് അസുഖം മാറാനുള്ള ചാൻസുകൾ ഉണ്ട്. ചില കേസുകളിൽ മരുന്നുകൊണ്ട് അസുഖം മാറി പോകുന്ന പലരുമുണ്ട്.

അതുപോലെതന്നെ രണ്ട് കീമോതെറാപ്പി എടുത്തു കഴിഞ്ഞാൽ മാറാവുന്ന അസുഖങ്ങളുണ്ടാകും. നമ്മൾ ഏതെല്ലാം കണ്ടുപിടിച്ചാലും പ്രോപ്പർ ആയിട്ട് ട്രീറ്റ്മെൻറ് പോവുകയാണെങ്കിൽ ഈ പറഞ്ഞതുപോലെ നമ്മുടെ ആരോഗ്യത്തിനും മറ്റുകാര്യങ്ങൾക്ക് വളരെ നല്ലതാണ്. കോമൺ ആയിട്ട് നമ്മൾ കണ്ടുവരുന്ന ഒരുപാട് ക്യാൻസറുകൾ ഉണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ, അതല്ലെങ്കിൽ റിയൽ കാൻസർ, മലബന്ധം സംബന്ധം ആയിട്ടുള്ള ക്യാൻസർ എന്നിവ. വളരെയധികം കോമൺ ആയി കാണുന്ന ഒന്നാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.