മുഖക്കുരു മൂലം നിങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്നാണോ മുഖക്കുരു മാറുവാൻ ഏറ്റവും എളുപ്പവഴി

ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം മുഖക്കുരു ആണ്. അത്പോലെ അതിനെക്കുറിച്ചുള്ള മിഥ്യാധാരണകളും അതിൻറെ ചികിത്സ വിദ്യകളും ആണ് പറയുന്നത്. മുഖക്കുരു എന്ന് പറയുന്നത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. ഏകദേശം 85 മുതൽ 90 ശതമാനം ആളുകളെ ബാധിക്കുന്ന ഒരു അസുഖമാണ്. മുഖക്കുരു പ്രത്യേകിച്ചും യുവാക്കളെയും യുവതികളെയും ആണ് ഇത് ബാധിക്കുന്നത്. എന്നാൽ അത് അവരിൽ മാത്രമാണ് ഉണ്ടാകുന്നത് എന്നുള്ളത് ഒരു മിഥ്യ ധാരണ ആണ്.

ഇത് ഏത് പ്രായക്കാർക്കും വരാം. പലപ്പോഴും ചെറുപ്പത്തിൽ തുടങ്ങുന്ന മുഖക്കുരു 30 വയസ്സുവരെ അല്ലെങ്കിൽ 40 വയസ്സ് വരെയോ അല്ലെങ്കിൽ തുടർന്ന് പോകാവുന്നതാണ്. ഏകദേശം പന്ത്രണ്ട് ശതമാനം സ്ത്രീകളിലും മൂന്ന് ശതമാനം പുരുഷന്മാരിലും അത് ചിലപ്പോൾ 40 വയസ്സുവരെ തുടർന്ന് കാണാറുണ്ട്. രണ്ടാമതായി ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്ന് പറയുന്നത് ഭക്ഷണരീതിയും മുഖക്കുരുവും തമ്മിലുള്ള കാര്യങ്ങളാണ്. ഒരുപാട് ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്നു എന്ന് പറയപ്പെടാറുണ്ട്. ഇപ്പോഴത്തെ ലേറ്റസ്റ്റ് ആയിട്ടുള്ള പഠനങ്ങൾ തെളിയിക്കുന്നത് വളരെ കൂടുതൽ ഹൈപ്പർഗ്ലൈസെമിക് ശരീരത്തിൽ എങ്ങനെ രക്തത്തിൽ ഉള്ള ഗ്ലൂക്കോസ് അളവ് പെട്ടെന്ന് കൂട്ടുന്നു.

ഭക്ഷണങ്ങൾ ഏതാണ് മുഖക്കുരുവിന് കൂടുതൽ ആയിട്ടും ഉണ്ടാക്കുന്നതിന് ഒരു കാരണമായി വരുന്നത് അതായത് മുഖക്കുരു ഉള്ള ആളുകൾ ഒഴിവാക്കേണ്ടത് അല്ലെങ്കിൽ അമിതമായി കഴിക്കേണ്ടത് ആയിട്ടുള്ള ഭക്ഷണങ്ങൾ? വൈറ്റ് അരി, വെള്ള അരി, ബിസ്ക്കറ്റുകൾ, കുക്കീസ് ഇതൊക്കെ പെട്ടെന്ന് ഷുഗർ ലെവൽ വല്ലാതെ കൂട്ടുന്ന ഭക്ഷണങ്ങൾ ആണ്. അതൊക്കെ മുഖക്കുരുവിനെ വല്ലാതെ കൂടാൻ സാധ്യതയുണ്ട്. അതുപോലെതന്നെ കൂടാനുള്ള സാധ്യത ഉണ്ട് എന്നതാണ് പൊതുവെയുള്ള ധാരണ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.