അമിതമായ വണ്ണം കുറക്കാം ഇതാ എളുപ്പ വഴി വീഡിയോ കാണൂ

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വയറിൻറെ അസ്വസ്ഥതകൾ, വയറിൻറെ എല്ലാ ബുദ്ധിമുട്ടുകളും കുറക്കുവാൻ അതായത് നിങ്ങൾക്ക് എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ള കാര്യം ആണ് പറയാൻ പോകുന്നത്. ആദ്യമായി നമ്മൾ എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ് വയർ എന്തുകൊണ്ടാണ് വലുതാകുന്നത് എന്നുള്ളത്. ജനിക്കുമ്പോൾ ആരുടെയും വയർ വലുതാകുന്നില്ല. നല്ല ഫ്ലാറ്റ് ഉണ്ടാക്കുന്ന വയറിനു എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞാൽ നമ്മുടെ ഒരു സംസ്കാരത്തിന്റെ ഒരു പ്രശ്നമാണ്.

നമ്മുടെ വയറ് വലുതാവുക എന്നുള്ളത് സാധാരണഗതിയിൽ പെണ്ണുങ്ങൾക്ക് ആണ്. പ്രസവം കഴിഞ്ഞാൽ ഒന്നു രണ്ടു കുട്ടികൾ ഉണ്ടാകുമ്പോൾ മിക്കവാറും നമ്മുടെ നാടുകളിലെ എല്ലാ സ്ത്രീകളിലും വയറു നന്നായി തോന്നും. അങ്ങിനെ വയറു ഉണ്ടാകുന്നതിന് എന്താണ് ഇതിൻറെ കാരണം? പാശ്ചാത്യരാജ്യങ്ങളിൽ ഒരു പെൺകുട്ടി പ്രെഗ്നന്റ് ആകുമ്പോൾ അവർ അവരുടെ വയറിൻറെ എക്സസൈസ് ഇരട്ടിയോ മൂന്നിരട്ടിയോ ആക്കും.

അപ്പോൾ ഒരു 5 അല്ലെങ്കിൽ 6മാസം പ്രഗ്നൻറ് ആയി കഴിയുമ്പോൾ വയറൊക്കെ വികസിക്കും. നമ്മുടെ നാട്ടിൽ എന്താണ് ഉണ്ടാക്കുന്നത്? ഒരു സ്ത്രീ പ്രഗ്നൻറ് ആകുമ്പോൾ തന്നെ അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുകയും നെയ്യും വെണ്ണയും ബിരിയാണി മുതലായ എല്ലാ വയറു തടിക്കാൻ പറ്റുന്ന എല്ലാ ആഹാരങ്ങളും കൊടുത്ത് റസ്റ്റിലേക്ക് ആക്കും. അങ്ങനെ ഒരു എട്ട് മാസം കിടക്കുമ്പോൾ വയറു നല്ലതുപോലെ വലുതായി വരും. ഇതാണ് കോമൺ ആയിട്ടുള്ള ഒരു പ്രശ്നം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.