യൂറിക് അസിഡിറ്റിന്റെ അളവ് പെട്ടന്ന് കുറക്കാം വീട്ടിൽ ചെയ്യാവുന്ന മാർഗങ്ങൾ

നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നിരവധി ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. യൂറിക്കാസിഡിനെ കുറയ്ക്കുവാനുള്ള വീഡിയോയാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിൻ എന്ന് പറയുന്ന പ്രോട്ടീൻ കരളിൽ വച്ച് ദാഹനം നടക്കുമ്പോൾ അവിടെ വെച്ച് ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. അതിനു ചെയ്യാൻ പറ്റുന്ന ഇഫക്ടീവ് ആയിട്ടുള്ള മൂന്ന് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. എല്ലാ സുഹൃത്തുക്കളും ഈ വീഡിയോ മുഴുവനായി കാണുക. നമുക്ക് ഇവിടെ വേണ്ടത് 6 ഗ്ലാസ്സ് വെള്ളമാണ്.

അതുപോലെ തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് 200ഗ്രാം പച്ചപപ്പായ ആണ്. ഇത് എടുക്കുന്ന സമയത്ത് ഇത് നല്ലപോലെ കഴുകിയതിനുശേഷം തൊലി കളയാൻ ആയി പാടുകയില്ല. അതുപോലെ തന്നെ ചെറുതായി അരിഞ്ഞതിനുശേഷം കുരു കൂടി ഇതിൻറെ കൂടെ ഇടുക. കുറച്ച് കുരു മാത്രം മതി. ഈ ഗ്ലാസ് വെള്ളം എന്ന് പറയുന്നത് ഒരു ദിവസത്തേക്ക് ആണ് നമ്മൾ ചെയ്യുന്നത്. അപ്പോൾ നിങ്ങളെല്ലാവരും എല്ലാ ദിവസവും ഇതുപോലെ പപ്പായ മുറിച്ച് ചെയ്യണം. ഒരു ഗ്ലാസ് വെള്ളത്തിന് 200 പച്ചപപ്പായ ആണ് വേണ്ടത്.

ഇതിന്റെ കറ ഒരിക്കലും കഴുകിക്കളയാൻ പാടുള്ളതല്ല. കറയും നമുക്ക് ആവശ്യമുള്ളതാണ്. ഇത് നിങ്ങൾ തുടർച്ചയായി കുറച്ചു ദിവസം കഴിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് പൂർണമായി കുറയ്ക്കുവാനായി സാധിക്കും. കൂടുതൽ ആയിട്ടും ആണുങ്ങളിൽ ആണ് യൂറിക്കാസിഡ് കണ്ടുവരുന്നത്. ആണുങ്ങളിൽ ഇതിൻറെ അളവ് 3.7 ആണ്. സ്ത്രീകളിൽ ഇത് 2.4 ആണ്. അതും ആർത്തവമുള്ള സ്ത്രീകളിൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.