കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങളും പരിഹാരങ്ങളും ഇതാണ്

നമ്മുടെ എല്ലാവരുടെയും ഇടയിൽ കണ്ട് വരുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. കൂടുതൽ ആളുകൾക്കും അതിന്റെ കാരണം എന്താണെന്നും ട്രീറ്റ്മെന്റ് എന്താണെന്നും അറിയുകയില്ല. അത്പോലെ തന്നെ എങ്ങിനെയാണ് തരണം ചെയ്യേണ്ടത് എന്നും അറിയില്ല. വയർ വേദന ആയിട്ടാണ് പല രോഗികളും വരുന്നത്. 90 ശതമാനം ആളുകൾക്കും യൂറിനിൽ രക്തം വരിക, അല്ലെങ്കിൽ ശര്ദിക്കാൻ ഒക്കെ വരാറുണ്ട്. പത്തു ശതമാനത്തിൽ താഴെയാണ് ഒരു ലക്ഷണങ്ങളും ഇല്ലാതെ ആളുകളിൽ കിഡ്നി സ്റ്റോൺ കണ്ട് പിടിക്കുന്നത്. കല്ലു കണ്ട് പിടിച്ചത് മൂലം ഡോക്ടറുടെ അടുത്തേക്ക് റെക്കോർഡുമായി വരാറുണ്ട്.

കോമൺ ആയുള്ള ലക്ഷണം എന്നത് വേദന, യൂറിനിൽ രക്തം എന്നിവയൊക്കെയാണ്. വേദന തന്നെ ഉണ്ടാകുന്നത് പുലർച്ചെ സമയങ്ങളിലാണ്. പലർക്കും മനസിലാവാറില്ല ഇത്‌ കിഡ്നി സ്റ്റോണിന്റെ കുഴുപ്പം ആണെന്ന്. ഭക്ഷണം കഴിച്ചതിന്റെ ഫുഡ്‌ പോയ്സൺ ആണെന്നാണ് പലരും വിജാരിക്കാറുള്ളത്. അങ്ങിനെ രണ്ട് ദിവസം ലേറ്റ് ആയിട്ടും ആളുകൾ ഹോസ്പിറ്റലിലേക്ക് വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.