ചതിയന്മാരെ എളുപ്പം തിരിച്ചറിയാം ഒരാളുടെ യഥാർഥ സ്വഭാവം മനസിലാക്കാം

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യുവാൻ പോകുന്നത് നമ്മൾ ഒരു ദിവസം ഒത്തിരി ഏറെ ആളുകളെ പരിചയപ്പെടാറുണ്ട്. ഒത്തിരി ആളുകളുമായി സംഭാഷണത്തിൽ ഏർപ്പെടാറുണ്ട്. പല രീതിയിലുള്ള ഇന്ററക്ഷൻസ് നടക്കാറുണ്ട്. അപ്പോൾ ഇതിൽ ചില സമയങ്ങളിൽ പിന്നെ പറയാറുണ്ട് അയ്യാ എനിക്ക് ആ വ്യക്തിയെ അറിയില്ലായിരുന്നു. അല്ലെന്നുണ്ടെങ്കിൽ ആ വ്യക്തിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റിയിരുന്നില്ല.

അതുമല്ലെങ്കിൽ ആ വ്യക്തി ഫേക്ക് ആണെന്ന് മനസിലാക്കിയിരുന്നില്ല. അങ്ങിനെയൊക്കെ നമ്മൾ എന്തെങ്കിലും ചതിക്കുഴിയിൽ വീണു കഴിഞ്ഞാൽ അത് കഴിഞ്ഞ് ഇങ്ങനെ പറയുന്നവർ ഉണ്ട്. എങ്ങിനെയാണ് ഇവർ പറയുന്ന രീതി നമുക്ക് മനസിലാവുന്നത്? ഏത്‌ രീതിക്കാരെയാണ് നമ്മൾ കൂടുതൽ അടുപ്പിക്കേണ്ടത്? അതൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. എങ്ങിനെയാണ് ഒരു വ്യക്തിയെ കണ്ട അഞ്ചു മിനുട്ടിൽ തന്നെ ആ വ്യക്തിയെ ജഡ്ജ് ചെയ്യാൻ പറ്റുക? അതിന്റെ മെത്തേട്സാണ് നമ്മൾ ഇന്ന് ഡിസ്‌കസ് ചെയ്യുവാൻ പോകുന്നത്.

ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ഒരാളെ കണ്ട് കഴിയുമ്പോൾ നമ്മളോട് സംസാരിക്കുവാൻ വരികയാണെങ്കിൽ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്ന് വെച്ചാൽ സ്മൈൽ ആണ്. അതിലൂടെയാണ് ആദ്യം തുടങ്ങുന്നത്. ചിരി എന്നത് നാച്ചുറൽ ആണോ അതോ ആർട്ടിഫിഷ്യൽ ആണോ എന്ന് മാത്രം ഇനി നമ്മൾ തിരിച്ചറിഞ്ഞാൽ മതി. ആർട്ടിഫിഷ്യൽ സ്മൈൽ എന്ന് വെച്ചാൽ നമ്മൾ ക്യാമെറക്ക് പോസ് ചെയ്യുവാനായി ചിരിക്കുന്നതാണ് ആർട്ടിഫിഷ്യൽ സ്മൈൽ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.