കാലു വേദന മാറാൻ ഇനി വെറും 10 മിനിറ്റ് മാത്രം മതി കാല് വേദന ഇനി നിങ്ങളെ പിടിക്കൂടില്ല

നിങ്ങൾ കാലുവേദന അനുഭവിച്ചിട്ടുണ്ടോ? എല്ലാ പ്രായമായവരിലും ഒരുപോലെ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കാല് വേദന. ചെറിയ മരവിപ്പിൽ തുടങ്ങി കടുത്ത കാലുവേദന വരെ കാണാം. അത് ഒരു കാലിൽ നിന്ന് ചിലപ്പോൾ രണ്ട് കാലുകളിലേക്കും ആയിരിക്കാം. ചില സമയങ്ങളിൽ കാലുവേദന ശരിക്കും അസഹനീയം ആയിട്ട് ബുദ്ധിമുട്ടുള്ളവയും ആയിരിക്കാം. പല കാരണങ്ങൾ കാലു വേദന കൊണ്ട് ഉണ്ടാകാം. മുട്ട് തേയ്മാനം, പേശികളുടെ വീക്കം, പേശി ക്ഷീണം, പോഷകാഹാരക്കുറവ്, നിർജ്ജലീകരണം അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് കൊണ്ട് ഉണ്ടാക്കുന്നത് ഈ ലക്ഷണങ്ങൾ എല്ലാം കാലിന് ബലക്കുറവും, ക്ഷീണവും, വിരസതയും ഉണ്ടാക്കുന്നു.

കാലിൻറെ വേദന കുറയ്ക്കാനുള്ള ചില വഴികൾ ഇവിടെ പറയുന്നു. എന്തൊക്കെയാണ് എന്ന് നമുക്ക് ഒന്ന് നോക്കാം. കുറച്ച് ഐസ് ക്യൂബുകൾ എടുത്ത് നമുക്ക് തുണിയിൽ പൊതിഞ് വേദനയുള്ള ഭാഗത്ത് പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് വയ്ക്കുക. ദിവസത്തിൽ പല തവണ ഇങ്ങനെ ചെയ്യുക. കാല് വേദന മാറി കിട്ടുന്നതായിരിക്കും. കാലുകൾ മസാജ് ചെയ്യുന്നത് പേശികളുടെ ശക്തി കൂടുന്നതിനു വളരെ ഫലപ്രദമാണ്. ഇത് കാലിലെ രക്തചംക്രമണം ത്വരിതപ്പെടുത്താൻ ഒന്ന് ചൂടുള്ള വെളിച്ചെണ്ണയോ അല്ലെങ്കിൽ കടുകെണ്ണയോ വേദനയുള്ള ഭാഗത്ത് തടവുന്നത് വളരെ നല്ലതാണ്.

ദിവസവും മൂന്നു തവണ 10 മിനിറ്റ് കാല് മസാജ് ചെയ്യുക. ആന്റി ആക്സിഡൻറ്കളും ആൻഡ് ഇൻഫ്ളമ്മറ്ററി സ്വഭാവമുള്ള ഈ ഒരു കാര്യം കാലിന് വളരെയധികം നല്ലതാണ്. ഒരു ടീസ്പൂൺ മഞ്ഞൾ ചെറുചൂടുള്ള എണ്ണയിൽ ചേർത്ത് കുഴയ്ക്കുക. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടി 30 മിനിറ്റ് വയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ദിവസവും രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ആപ്പിൾ സിഡാർ വിനഗർ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.