ഇനി വെറും ഏഴു ദിവസം കൊണ്ട് തടിയും വയറും കുറയ്ക്കാം ഇതാ എളുപ്പ വഴികൾ

തടിയും വയറും കുറയ്ക്കാൻ വഴികൾ പലത് പരീക്ഷിച് തോറ്റവർ ആണോ നിങ്ങൾ? എങ്കിൽ നിരാശപ്പെടാൻ വരട്ടെ. ചെറുനാരങ്ങയുടെ പരീക്ഷിച്ചിട്ടുണ്ടോ?ദിവസം അതായത് ഒരാഴ്ച താഴെ പറയുന്ന രീതിയിൽ നാരങ്ങ ഉപയോഗിച്ചാൽ പിന്നീട് ഒരിക്കലും വണ്ണം കുറയ്ക്കാൻ നിരാശപ്പെടേണ്ടതില്ല. തടി കുറയ്ക്കാൻ ഏറെ നല്ലതാണ്. വളരെ എളുപ്പം ചെയ്യാവുന്ന ഡയറ്റ് കൂടിയാണ് ഇത്. തടിയും വയറും കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുവാനും ഈ ലെമൺ ഡയറ്റ് വളരെ നല്ലതാണ്. അടിവയറ്റിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.

അത് മാറ്റുവാൻ ഈ പാനീയം വളരെ നല്ലതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഗ്ലാസ്സിൽ നിങ്ങൾക്ക് ചൂട് വെള്ളം എടുക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ കുറച്ച് ചെറുനാരങ്ങ കഷണങ്ങൾ ഇട്ട് വെക്കുക. രാവിലെ ആണ് ഇത് ചെയ്യേണ്ടത്. കുറച്ചുസമയം ചെറുനാരങ്ങ ഇതിൽ കിടക്കണം. പ്രഭാത കൃത്യങ്ങൾക്ക് ശേഷം ഈ വെള്ളം കുടിക്കുന്നതാണ്.

ഉച്ചക്ക് ഭക്ഷണത്തിന് അരമണിക്കൂർ മുമ്പും ഇത് കുടിക്കാവുന്നതാണ്. രണ്ടാം ദിവസം രാവിലെയും ഉച്ചയ്ക്കും ഓരെ രീതിയിൽ തന്നെ കുടിക്കുക. മൂന്ന് മണിക്കൂർ ഇടവിട്ട് സാധാ വെള്ളം കുടിക്കുവാൻ നിങ്ങൾ ശ്രമിക്കണം. മൂന്നാം ദിവസം വെറും വയറ്റിൽ സാധാരണ നാരങ്ങ വെള്ളം കുടിക്കുക. ഭക്ഷണത്തോടൊപ്പം ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക. ഇങ്ങനെ ഒരു ദിവസം തന്നെ നാരങ്ങ കഷണങ്ങളാക്കി മുറിച്ച് ഉള്ള വെള്ളം കുടിക്കണം. ഏഴ് ദിവസം ഇങ്ങനെയൊന്നു കുടിച്ചു നോക്കൂ വണ്ണം നന്നായി കുറയുന്നതായി കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.