ഈ അത്ഭുത പാനീയം കുടിച്ചാൽ മാത്രം മതി ഒറ്റ രാത്രി കൊണ്ട് വണ്ണം കുറയും

ഇന്ന് നമ്മൾ പറയാൻ പോകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായ വണ്ണം എന്നത്. അതുപോലെ തന്നെ അടിവയറ്റിലെ കൊഴുപ്പ്. പല ആളുകൾക്കും ഉറങ്ങാൻ പോലും ഭയങ്കര കുഴപ്പമാണ്. അപ്പോൾ എന്തൊക്കെ എങ്ങനെയാണ് കുറയ്ക്കുന്നത് എന്നുള്ളതാണ് പറയാൻ പോകുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ്. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സംഭവമാണ്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന തോട്ടുപുളി ഉപയോഗിച്ചിട്ടാണ് നമ്മൾ ഇത് ചെയ്യുന്നത്. നമ്മൾ കറികൾ വെക്കുവാൻ ഉപയോഗിക്കുന്ന ഒന്നാണ് തോട്ടുപുളി എന്ന് പറയുന്നത്.

അപ്പോൾ ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമ്മുടെ വണ്ണം കുറയാനുള്ള പാനീയം നമ്മൾ തയ്യാറാക്കാൻ പോകുകയാണ്. അപ്പോൾ ഇതിന് ആവശ്യമായിട്ടുള്ളത് നമ്മുടെ വീടുകളിലൊക്കെ മീൻകറി പാകം ചെയ്യാൻ ഉപയോഗിക്കുന്ന മൺചട്ടിമാണ് ആവശ്യമായിട്ടുള്ളത്. പിന്നെ വേണ്ടത് തൊട്ടുപുളി ആണ്. മൺചട്ടിയിലാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. സ്റ്റീൽ പാത്രം എടുക്കാൻ പാടുള്ളതല്ല. ചട്ടി ആണ് നമ്മൾ എടുക്കുന്നത്. പിന്നെ ഒരു മൂന്നു ഗ്ലാസ് വെള്ളം ആണ് എടുക്കുന്നത്. പിന്നെ ഇന്നലെ രാത്രിയിൽ കുറച്ച് വെള്ളത്തിലിട്ടു വച്ചിരുന്ന മൂന്ന് കഷണം തൊടുപുളി എടുത്തുവച്ചിട്ടുണ്ട്.

ഈ മൂന്ന് കഷണം തൊട്ടുപുളിയാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. നമ്മുടെ വീടുകളിൽ ഒക്കെ ഇത് കിട്ടുന്നതാണ്. മൂന്ന് കഷ്ണം ഇവിടെ എടുത്തിട്ടുണ്ട്. ഇത് ചെറുതായത് കൊണ്ടാണ് മൂന്നുകഷണം എടുത്തിട്ടുള്ളത്. എങ്ങനെയാണ് തയ്യാറാക്കേണ്ടത് നമുക്ക് നോക്കാം. ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിച്ചെടുക്കുക. വെള്ളം നല്ലതുപോലെ തിളച്ച് വരുമ്പോൾ നമ്മൾ ഇതിലേക്ക് തോട്ടുപുളി എടുത്ത് ഇട്ട് കൊടുക്കുക. അതുപോലെ തിളക്കണം. കൊഴുപ്പ് എല്ലാം നീക്കം ചെയ്യുവാൻ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ മുഴുവനും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.