ഇത് അമൃത് ആണ് മുട്ടയുടെ തോട് ആരും ഒരിക്കലും കളയരുത് ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്

ശരീരത്തിനു വേണ്ടി മുട്ട കഴിക്കുന്നത് നമ്മുടെ ശീലമാണ്. മുട്ട പുഴുങ്ങിയും ഓംപ്ലേറ്റ് ആയും സ്‌നേക്‌സായും ആദ്യമൊക്കെ നമ്മൾ ഇത് കഴിക്കാറുണ്ട്. എന്നാൽ മുട്ട കഴിച്ചശേഷം നമ്മൾ ഇതിന്റെ തോട് വേസ്റ്റിൽ ഇടുകയും ചെടികളുടെ ചുവട്ടിൽ ഇടുകയാണ് പതിവ്. എന്നാൽ ഇതുവരെയും നമുക്ക് അറിയാത്ത ഒരു കാര്യമുണ്ട്. മുട്ടയുടെ തോട് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ സിംഗ്, മാഗ്നസ്, കോപ്പർ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് കാൽസ്യത്തിൻറെ ഒരു കലവറ തന്നെയാണ്. ശരീരത്തിലെ കാൽസ്യത്തിൻറെ കുറവുമൂലം ഉണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് മുട്ടത്തോട്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും വളരെ നല്ലതാണ്. അൾസറിന് പൊടിച്ച മുട്ടത്തോടും നാരങ്ങാനീരും ആയി ചേർത്ത് ഒരു ലിറ്റർ ചൂടുപാലിൽ മിക്സ് ചെയ്ത് ദിവസവും രണ്ടു നേരം കഴിക്കുക. അതുപോലെ ഏഴ് മുട്ടയുടെ തോട് പൊട്ടിച്ച് രണ്ട് നാരങ്ങയുടെ നീര് അര ടേബിൾ സ്പൂൺ തേനും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക.

ഒരാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിച്ചാൽ തൈറോയ്ഡ് പ്രശ്നത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധീകരിക്കാൻ മുട്ടയുടെ തോട് വളരെ നല്ലതാണ്. 5 മുട്ടയുടെ തോട് മൂന്നു ലിറ്റർ വെള്ളത്തിൽ പൊടിച്ചെടുക്കുക. ഏഴു ദിവസത്തേക്ക് ഫ്രിഡ്ജിൽ വയ്ക്കുക. 7 ദിവസത്തിനു ശേഷം നാരങ്ങാനീരിൽ ചാലിച്ച് ദിവസവും രാവിലെ കഴിച്ചാൽ രക്തത്തിനെ ശുദ്ധീകരിക്കുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.