എങ്ങനെ ടെൻഷൻ ഇല്ലാതാക്കാം ഇതാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. കുറച്ചു രോഗികളിൽ കാണുന്നവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയുന്നത്. കഴിഞ്ഞദിവസം ഒരു രോഗി അടുത്ത് വന്ന് പറഞ്ഞു. ഒരു 18 വയസ്സുള്ള പെൺകുട്ടിയാണ്. ആ പെൺകുട്ടി അടുത്ത് വന്ന് പറയുകയാണ് ഞാൻ എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. ഒരു എനർജി ഇല്ല. എനിക്ക് എപ്പോഴും സങ്കടം വരുന്നു. എനിക്ക് മരിക്കണം എന്ന് തോന്നുന്നു. ഞാൻ എന്തെങ്കിലും ചെയ്യും. ഇത് വളരെ ക്ലാസിക് ആയിട്ട് നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തു. അതിൽ ഒരു വ്യത്യാസം ഉണ്ടായിരുന്നു.

തൈറോയ്ഡ് ടെസ്റ്റ് ആണ് ചെയ്തത്. അതിൻറെ കറക്ഷൻ ഹോർമോണുകൾ കൊടുത്തതിനു ശേഷം ആ കുട്ടി ശരിയായി. നോർമലായി. പല ഡിപ്രഷനും നമുക്ക് തോന്നുന്ന പല സങ്കടവും നമ്മുടെ ശരീരത്തിൽ വരുന്ന സിസ്റ്റമിക് ആയിട്ടുള്ള പല അസുഖങ്ങളെ കുറിച്ചിട്ടു ആയിരിക്കാം. പക്ഷേ പലർക്കും അത് അറിയുകയില്ല. ഡിപ്രഷൻ വരുന്നത്, സങ്കടം വരുന്നത് എന്തോ ഒരു വലിയ തെറ്റായ ധാരണയാണ് എന്നുള്ളതാണ് പൊതുസമൂഹത്തിന് ഉള്ളത്. അതുകൊണ്ടു തന്നെ പല ആൾക്കാരും ട്രീറ്റ്മെൻറ് എടുക്കുവാൻ ആയിട്ട് വരികയില്ല. 45 വയസ്സ് കഴിഞ്ഞ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞിട്ടുള്ള അമ്മമാർ അതുപോലെതന്നെ കുറച്ച് പ്രായമായ ആളുകൾ ഒരുപാട് ഷുഗർ, ഒരുപാട് പ്രഷർ, ഹാർട്ട് ഡിസീസ് മരുന്ന് കഴിക്കുന്ന ആളുകൾ ഇവർക്ക് ഒന്നും കാര്യമായ വേറൊരു പ്രശ്നം ഒന്നും ഉണ്ടാവുകയില്ല.

ചെറുതായി ഡോസ് അഡ്ജസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒരു അസുഖത്തിന്റെ ഭാഗമായിട്ട് ആയിരിക്കും സങ്കടം തോന്നുന്നത്. വിഷാദം വരുന്നത് ഡിപ്രഷൻ എന്ന് പറയുന്നത് ഒരു മൂഡ് ഡിസോഡറിൽ ക്ലാസിഫൈഡ് ചെയ്യുന്ന ഒരു സിംടമാണ്. അതിന് പല തരത്തിലുള്ള ഗ്രേഡുകൾ ഉണ്ട്. അതിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നതിനനുസരിച്ച് മാത്രമാണ് ഒരു സൈക്യാട്രിസ്റ്റ് നിങ്ങൾക്ക് ട്രീറ്റ്മെൻറ് തരുന്നത്. പല ജനങ്ങളുടെയും ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് അവർ ഡോക്ടറാണ് പറയുമ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല, ഒരു കുഴപ്പമില്ല,യാതൊരു പ്രശ്നവും ഇല്ല എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.