ആർത്തവവിരാമത്തിൽ നടക്കുന്നത് എന്താണ് ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും

ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് മേനോപോസിനെ കുറിച്ച് ആണ്. മെനോപോസ് എന്നാൽ എന്താണ്? മേനോപോസ് എന്ന് വച്ചാൽ ഒരു സ്ത്രീയുടെ ലാസ്റ്റ് മെൻസസിന് ആണ് നമ്മൾ മെനോപോസ് എന്ന് പറയുന്നത്. ഒരു വർഷം മെൻസസ് ഇല്ലാതെ ഇരുന്നാൽ മെനോപോസ് എന്ന് പറയും. അത് എന്തുകൊണ്ടാണ് ഈ ടോപ്പിക്ക് ഇത്രയും ഇംപോർട്ടൻസ് എന്ന് നമുക്ക് നോക്കാം. കേരളത്തിലെ സ്ത്രീകളുടെ പോപുലേഷൻ കൂടിക്കൂടി വരികയാണ്. അപ്പോൾ ഈ പ്രശ്നം ഫെയ്സ് ചെയ്തുകൊണ്ടിരിക്കുന്നത് ഗൈനക്കോളജിസ്റ്റുകൾ ആണ്. എന്താണ് ഈ പ്രശ്നം വരാൻ കാരണം എന്നാണ് പറയാൻ പോകുന്നത്.

നിങ്ങൾ ലേഡീസിന്റെ ബോഡിയിൽ ഓവറീസ് ഉണ്ട്. ഈ ഓവറിൽ നിന്നാണ് ഈസ്ട്രജൻ റിലീസ് ചെയുന്നത്. ഈസ്ട്രജൻ എല്ലാവരിലും കുറയുന്നതാണ് മെയിൻ ആയിട്ടുള്ള കാരണം. ഈസ്ട്രജൻ കുറയുന്നതു കൊണ്ട് ഓവുലേഷൻ നിന്ന് പോകുന്നു. അപ്പോൾ മെയിൻ ആയിട്ടുള്ള കാര്യം വരാൻ പോകുന്നത് പ്രഗ്നൻസിയുടെ സാധ്യത ഉണ്ടാകുന്നു. രണ്ടാമത്തെ ഒരുലക്ഷം വരാൻ പോകുന്നത് ഈസ്ട്രജൻ കുറയുന്നതുകൊണ്ട് പല കാരണങ്ങൾ ഉണ്ടാകുന്നു.

അതിലൊന്നാണ് പെട്ടെന്ന് വിയർക്കുന്നത്. ചിലർക്ക് രാത്രിയിൽ എത്ര തണുപ്പുണ്ട് എങ്കിലും ചൂട് തോന്നും. അതുപോലെ തന്നെ പെട്ടെന്ന് വിയർക്കും. ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നും. ഇതൊക്കെ ടെമ്പററി ആയിട്ടുള്ള കാര്യങ്ങൾ ആണ്. പിന്നെ ഉള്ളത് കോൺസെൻട്രേഷൻ കുറവ്. ഇത്‌ കൂടാതെ തന്നെ മൂഡ് സ്വിങ്സ്. പെട്ടെന്ന് ദേഷ്യം വരുന്നതും പെട്ടെന്ന് ഡിപ്രഷൻ ആവുന്നതും ഒരു ലക്ഷണം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.