100% റിസൾട്ട് കിട്ടും ഈ ഒരൊറ്റ കാര്യം ചെയ്താൽ മാത്രം മതി മുടി കൊഴിച്ചിൽ മാറും

ഇന്ന് നമ്മുടെ വീഡിയോയിൽ പറയുവാൻ പോകുന്നത് പല വീഡിയോകളിൽ നമ്മൾ കാണാറുണ്ട് അത്പോലെ തന്നെ പല ആരോഗ്യമാസികകളിൽ നമ്മൾ വായിക്കാറുണ്ട്. അതായത് മുടികൊഴിച്ചിലിണ്‌ ഈ എണ്ണ നല്ലതാണ്, ഈ ഷാംപൂ നല്ലതാണ്, അത് നല്ലതാണ്, ഇത്‌ നല്ലതാണ് എന്നുള്ള രീതിയിൽ പലതും നമ്മൾ കാണാറുണ്ട്. ഈ പലരീതിയിലുള്ള കാര്യങ്ങൾ അതുപോലെ തന്നെ നാടൻ സ്റ്റൈലുകൾ കഞ്ഞിവെള്ളം അതുപോലെ വൈറ്റമിൻ ഇ അതുപോലെതന്നെ അലോവേര നല്ലതാണ്. വെളിച്ചെണ്ണ തേക്കുന്നത് നല്ലതാണ്. കറിവേപ്പില ഇട്ടു കാച്ചിയ എണ്ണ നല്ലതാണ് അങ്ങനെ പലരീതികളും നമ്മൾ മുടിയുടെ കാര്യത്തിനായി ചെയ്യാറുണ്ട്. അപ്പോൾ ഇങ്ങനെ പല കാര്യങ്ങളും ചെയ്തിട്ടും മാറ്റം വരാത്ത കണ്ടീഷൻ ഉണ്ടാകും. അങ്ങനെ ഉള്ളവർക്ക് ആണ് ഈ വീഡിയോ ചെയ്യുന്നത്.

കാരണം സ്ഥിരമായി പലരീതിയിലുള്ള കാര്യങ്ങൾ ട്രൈ ചെയ്തിട്ട് മാറ്റമില്ലാതെ ആളുകൾക്ക് ശരിക്കും എന്താണ് കാരണം? നമ്മൾ എങ്ങിനെയാണ് മുടികൊഴിച്ചിൽ മനസ്സിലാക്കേണ്ടത്? എങ്ങനെയാണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്? എന്തൊക്കെയാണ് കാരണങ്ങൾ എന്നുള്ളതാണ് നമ്മൾ ആദ്യം അറിയേണ്ടത്. കാരണം നോക്കാതെ എന്ത് ചെയ്തിട്ടും കാര്യമില്ല. അപ്പോൾ മുടികൊഴിച്ചിൽ എന്ന് പറയുന്നതിന് ചില കാരണങ്ങൾ നിർബന്ധമായും ഉണ്ട്. പക്ഷേ അതിന് ബ്ലഡ് ടെസ്റ്റുകൾ ഒക്കെ ചെയ്താലും മതി. അപ്പോൾ നമ്മൾ വിചാരിക്കും ഒരു മുടികൊഴിച്ചിലിന് ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഒക്കെ ഉണ്ടോ എന്ന്. പക്ഷേ അത് ചെയ്യേണ്ടതാണ്.

കാരണം എന്താണെന്ന് വെച്ചാൽ ഇതൊന്നും സാധാരണ ആളുകൾക്ക് ഉള്ള ടെസ്റ്റ് അല്ല. നമുക്ക് ഇപ്പോൾ എണ്ണ തൂത്താൽ ആ പ്രശ്നം മാറും എന്ന് ഉണ്ടെങ്കിൽ കുഴപ്പമില്ല. എണ്ണ തൂത്താൽ മതി. പക്ഷേ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ട കുറച്ച് ടെസ്റ്റുകളാണ് പറയുന്നത്. ടെസ്റ്റുകൾ ചെയ്തു നോക്കിയിട്ട് അതിനുശേഷമാണ് ഉറപ്പുവരുത്തേണ്ടത് എന്താണ് അല്ലെങ്കിൽ എങ്ങനെയാണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത് എന്ന്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.