സുഖമായ ഉറക്കം ലഭിക്കാൻ ഇത് മാത്രം ചെയ്താൽ മതി ഇനി നിങ്ങൾ സുഖമായി ഉറങ്ങും

ഇന്ന് സംസാരിക്കാൻ പോകുന്നത് ഉറക്കത്തെക്കുറിച്ച് ആണ്. ഉറക്കം എന്ന് പറയുന്നത് മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ഉറക്കം കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്നം ഉള്ള ഒരു കാര്യമാണ്. ഉറക്കം കൂടുതലോ കുറവോ നമുക്ക് ആദ്യം നോക്കാം. ഉറക്കകുറവ് അല്ലെങ്കിൽ അത്തരം പ്രശ്നങ്ങളിലേക്ക് നീങ്ങാം. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഘടകങ്ങൾ പലതാണ്. ഒന്നാമത് നമുക്ക് സാധാരണമായി ശാരീരികം ഇല്ലാത്ത കാരണങ്ങൾ ആണ്. ചായ, കാപ്പി മറ്റ് ഉത്തേജക ഔഷധങ്ങൾ അല്ലെങ്കിൽ ലഹരിപദാർത്ഥങ്ങൾ ഇതെല്ലാം തന്നെ നമ്മളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങളാണ്.

ഇനി അസുഖങ്ങളുടെ കാര്യങ്ങൾ പറയുമ്പോൾ ഉറക്കക്കുറവ് ഉള്ള അസുഖങ്ങൾ, അതിൽ പ്രധാനപ്പെട്ടത് അതായത് നമ്മുടെ ആദി അഥവാ നമുക്ക് എന്തെങ്കിലും മനസ്സിന് ടെൻഷൻ എന്ന് പറയുന്ന കാര്യത്തിൽ ഉള്ളതാണ് ഒരു കാര്യം എന്ന് പറയുന്നത്. ശാരീരികമായ അസുഖങ്ങളുടെ പട്ടികയിൽ പെടുന്നതിൽ ഒന്ന് നമ്മുടെ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയാണ്. അതായത് നമ്മുടെ ഉറക്കത്തിൽ രാത്രി ശ്വാസംമുട്ടിൽ അങ്ങിനെ എന്തെങ്കിലും ആ രീതിയിൽ എഴുന്നേൽക്കുന്ന ഒരു അവസ്ഥയെയാണ് നമ്മൾ ഇങ്ങനെ പറയുന്നത്.

ഇതിന് മെയിൻ ആയിട്ട് നമ്മുടെ രാത്രി ഉറക്കം ഞെട്ടി എഴുന്നേൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പിന്നെ മറ്റ് പല അസുഖങ്ങളും നമുക്ക് ഉറക്കകുറവിന് കാരണമായേക്കാം. ഇനി ഉറക്കക്കൂടുതൽ എന്ന് പറയുമ്പോൾ നമുക്ക് പറയാനുള്ളത് പ്രധാനപ്പെട്ടത് ആയിട്ടുള്ളത് നമ്മുടെ തൈറോയ്ഡ് അസുഖം. അതുപോലെ ഗ്രന്ഥികളുടെ അസുഖങ്ങൾ ചില ശാരീരികമായ അവശതകൾ ചിലപ്പോൾ ഡയബെറ്റിസ് എല്ലാം തന്നെ ഉറക്കക്കൂടുതൽ ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.