നിങ്ങൾക്കും കുട്ടികൾ വേണ്ടേ കുട്ടികളുണ്ടാകുവാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണുക

കല്യാണം കഴിച്ച എല്ലാവരുടെയും ഒരു വലിയ ആഗ്രഹമാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. അത് നടക്കാതെ ആകുമ്പോൾ അവരിൽ ഉണ്ടാകുന്ന വിഷമം സ്വഭാവികമാണ്. അപ്പോൾ ഇന്ന് ആ ഒരു വിഷയത്തെക്കുറിച്ചാണ് നിങ്ങളോട് പറയുവാൻ പോകുന്നത്. ഇന്ത്യയിൽ നോക്കുകയാണ് 3 കോടിയിലധികം ദമ്പതികൾ ഇൻഫെർട്ടിലിറ്റി കൊണ്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും അതിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇത്‌ ഒരു രോഗാവസ്ഥയാണ്‌ എന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ അങ്ങിനെ അല്ല എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ഇന്ന് ചിലർ ഡോക്ടർമാരെ കാണാൻ വരാത്തതും പലപ്പോഴും ഫലപ്രദമായ ചികിത്സ കിട്ടാതെ പോവുകയും ചെയ്യുന്നത്.

എന്തുകൊണ്ട് നമ്മുടെ ഇൻഫെർട്ടിലിറ്റി ചികിത്സിക്കണം? എന്തുകൊണ്ട് നമുക്ക് ഒരു ക്യാൻസർ രോഗമുണ്ടെന്ന് അല്ലെങ്കിൽ ആരത്രീറ്റിസ് പോലെയുള്ള രോഗാവസ്ഥ വരാനുള്ള സാധ്യത ഉണ്ടെന്ന് മറ്റൊരാൾ അറിയുമ്പോൾ ഉണ്ടാകുന്ന വിഷമം ഇല്ലേ ആ വിഷമമാണ് കുഞ്ഞുങ്ങൾ ആകാത്ത ദമ്പതിമാർ അനുഭവിക്കുന്നത്. എന്താണ് ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ വന്ധ്യത? വന്ധ്യത എന്നാൽ ദമ്പതികൾ ഒരുമിച്ച് താമസിച്ച് ഒരു വർഷത്തിലേറെ ആയിട്ടും അവർ ഗർഭം ധരിക്കില്ല എന്നുണ്ടെങ്കിൽ അതിനെയാണ് ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ വധ്യത എന്ന് പറയുന്നത്.

ആ സമയത്ത് തന്നെ എക്സ്പീരിയൻസ് ആയിട്ടുള്ള ഡോക്ടർമാരുടെ അടുത്ത് ചികിത്സക്ക് വരുകയും അത് ആണെങ്കിൽ നമുക്ക് അതിനെ പലപ്പോഴും ഫലപ്രദമായ രീതിയിൽ ചികിത്സിച്ച് ഒരു കുഞ്ഞു ഉണ്ടാകുന്ന ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ ആയി സാധിക്കും. പല പ്രശ്നങ്ങൾ കൊണ്ടായിരിക്കാം കുഞ്ഞുങ്ങൾ ഉണ്ടാകാതെ ഇരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ ആകാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ ആകാം. രണ്ടുപേരെയും സംബന്ധിക്കുന്ന പ്രശ്നങ്ങൾ കാരണവും കുഞ്ഞുങ്ങൾ ഇല്ലാതിരിക്കാം. ഇതൊക്കെ സാധാരണ അല്ലേ ആണുങ്ങൾ വന്നിട്ട് കാര്യമില്ല എന്ന് വിചാരിക്കുന്നതാണ് ആൾക്കാരിൽ ഉണ്ടാകുന്ന ഒരു സാധാരണ തെറ്റിദ്ധാരണ. ദമ്പതികൾക്കാണു കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുന്നത്. കൂടുതലറിയുവാൻ വീഡിയോ മുഴുവൻ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.