നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യമായ രോമവളർച്ച പൂർണമായി ഇല്ലാതാക്കാം

ഒരുപാട് ആളുകൾക്ക് വളരെയധികം ആൽമവിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് അമിതമായ രോമവളർച്ച. മുഖത്ത് ആയാലും ശരീരത്തിൽ എവിടെ ആയാലും അമിതമായ രോമവളർച്ച ഒരു പ്രശ്നമാണ്. ഈ രോമം കളയാൻ ആയിട്ട് നമുക്ക് ഒരുപാട് ടെക്നിക്കുകൾ ഉണ്ട്. വാക്സിങ് ചെയ്യാം. ബ്ലീച്ചിങ് ചെയ്യാം. ഷേവിങ് ചെയ്യാം. പക്ഷേ ഇതെല്ലാം ഒരു ടെമ്പററി മെത്തേഡ്കളാണ്. ഒരു പ്രാവശ്യം വാക്സ് ചെയ്താലും ഷേവ് ചെയ്താലും രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചയിൽ അത് പിന്നെയും വരും. പെർമെനന്റ് ആയി അധികമായുള്ള രോമം കളയാനുള്ള ടെക്നിക്കാണ് ലേസർ ഹെയർ റിമൂവർ. ലേസർ ഹെയർ റിമൂവൽ ടെക്നിക്കിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. എന്താണ് ലൈസർ ഹൈറ്റ് റിമോവ്വൽ? ഇത്‌ കേൾക്കുമ്പോൾ തന്നെ മിക്ക ആളുകൾക്കും പേടിയാണ്.

ലേസർ ഒരു റേഡിയേഷൻ ട്രീറ്റ്മെൻറ് അല്ല. നമുക്ക് സൂര്യനിൽ നിന്ന് ലഭിക്കുന്ന ലൈറ്റ് അല്ലെങ്കിൽ ബൾബിൽ നിന്ന് ട്യൂബിൽ നിന്നുള്ള ലൈറ്റ് പ്രത്യേക രീതിയിൽ മാത്രമുള്ള ലൈറ്റിനെ കേന്ദ്രീകരിച്ച് നമ്മുടെ ശരീരത്തിൽ രോമം ആവശ്യമില്ലാത്ത ഭാഗത്ത് മാത്രം ലൈറ്റ് അടിച്ച് അതിനെ നീക്കം ചെയ്യുന്ന ഒരു ചികിത്സാരീതിയാണ് ലേസർ ട്രീറ്റ്മെൻറ്. നമ്മുടെ സ്കിന്നിൽ ആവശ്യമില്ലാത്ത രോമങ്ങൾ നമ്മൾ കളയുന്നത് ഇത്‌ വഴിയാണ്. ലൈറ്റ് നമ്മുടെ സ്കിന്നിൽ ചേർത്ത് വെച്ച് ഇത് ചെയ്യുമ്പോൾ ഓരോ രോമത്തിനും മെലാനിൽ എന്നുപറയുന്ന നിറം കൊടുക്കുന്ന പിക്മെന്റ് ഹെയർണ്‌ അല്ലെങ്കിൽ സ്കിന്നിനു നിറം കൊടുക്കുന്നതിനെ ലൈറ്റ് അബ്സോർബ് ചെയ്യും. ലൈറ്റ് വലിച്ചെടുത്ത് അത് മാത്രം നശിക്കുന്നു. അങ്ങനെയാണ് ഹെയർ റിമൂവ് ചെയ്യുവാൻ സാധിക്കുന്നത്.

എവിടുത്തെ എല്ലാം രോമങ്ങൾ നമുക്ക് ഇത് ഉപയോഗിച്ച് കളയാൻ പറ്റും? ശരീരത്തിലെ ഏത് ഭാഗത്തെ ഹെയർ വേണമെങ്കിലും നമുക്ക് ഈ റിട്രീറ്റ്മെന്റ് ഉപയോഗിച്ച് കളയാൻ സാധിക്കുന്നതാണ്. ഏറ്റവും സാധാരണയായി ആളുകൾ വരുന്നത് മുഖത്തുണ്ടാകുന്ന മുടി കളയുവാനും അതുപോലെ സ്ത്രീകൾക്ക് ആണെങ്കൽ മീശ ഭാഗത്ത് വരുന്നതും ക്രിതാവിന്റെ ഭാഗത്ത്‌ വരുന്ന മുടി അതുപോലെ ചെറിയ മുടികൾ കളയാൻ വേണ്ടിയിട്ടാണ്‌ സാധാരണയായി ആൾക്കാർ അധികം വരുന്നത്. പക്ഷേ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ലേസർ ഹെയർ റിമൂവർ ചെയ്യുവാൻ സാധിക്കും.

ഒരുപാട് ആളുകൾ കൂട്ടുപുരികം ഉള്ള ആളുകൾ വരാറുണ്ട്. കഴുത്തിനു മുകളിൽ കൂടുതൽ ഹെയർ കാണുന്ന ആളുകൾ മാത്രം അത് റിമോവ് ചെയ്യുവാൻ വരാറുണ്ട്. കുറച്ച് പ്രായം ആയിട്ടുള്ള പുരുഷന്മാർ ആണെങ്കിൽ ചെവിയിൽ കൂടുതൽ ആയിട്ട് ഹയർ വരാറുണ്ട്. അപ്പോൾ അത് റിമൂവ് ചെയ്യാനും ആളുകൾ വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.