മുഖത്തിന് നിറം ഇല്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

നമ്മുടെ നാട്ടിലെ അന്തരീക്ഷവും കാലാവസ്ഥയും കാരണങ്ങൾകൊണ്ടും സൂര്യാഘാതം കൊണ്ടും നമ്മുടെ സ്കിന്നിന്റെ കാന്തി അഥവാ ഭംഗി അഥവാ തിളക്കം നഷ്ടപ്പെടുവാൻ സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ നമ്മുടെ സ്കിന്നിൽ വരുന്ന മറ്റു പ്രശ്നങ്ങൾ അതായത് മുഖക്കുരു കൊണ്ടുള്ളതും കരിമംഗലം, ചിക്കൻ ഫോക്സ് വന്ന പാടുകൾ മറ്റു കോസ്മെറ്റിക് പ്രോഡക്റ്റുകൾ കാരണം വന്നിട്ടുള്ള പാടുകൾ. അപ്പോൾ ഇതിനെക്കുറിച്ചുള്ള സ്കിൻ വൈറ്റിനിഗ് ട്രീറ്റ്മെൻറ്നെ കുറിച്ച് ആണ് ഇന്ന് പറയാൻ പോകുന്നത്. മാർക്കറ്റിൽ പലതരം ഓയിൻമെൻറ്കൾ, ക്രീമുകൾ, ലോഷനുകൾ എന്നിവ ലഭ്യമാണ്.

സ്കിൻ വൈറ്റനിംഗ്, ബറൈറ്റ്നിംഗ് എന്നെല്ലാം പറഞ്ഞ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. പക്ഷേ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഒരു സ്കിൻ ഓയിന്മെന്റ് ഉപയോഗിക്കാൻ പാടുകയുള്ളൂ. കാരണം പല ഓയിന്മെന്റ്ലും സ്റ്റേരോടുകൾ അടങ്ങിയിട്ടുണ്ടാകും. ഇത് നമുക്ക് വളരെ പെട്ടെന്ന് തന്നെ വെളുക്കുവാൻ സാധിക്കും. അത് രണ്ടാഴ്ചകൊണ്ട്, മൂന്നാഴ്ചകൊണ്ട് സ്കിൻ വെളുത്ത് കൊള്ളും. വെളുത്ത പോലെ തോന്നും.

പക്ഷേ അതിന് ഭാവിയിൽ ഒരുപാട് സൈട് എഫക്ടുകൾ ഉണ്ടാകും. അത് നിർത്തി കഴിഞ്ഞാൽ പെട്ടെന്ന് കറുക്കുകയും സൂര്യനോട് വളരെ സെൻസിറ്റീവ് ആക്കുവാനും സാധ്യത വളരെ കൂടുതലാണ്. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നിങ്ങളുടെ സ്കിന് അനുയോജ്യമായ ഒരു ഓയിന്മെന്റ് തിരഞ്ഞെടുക്കുന്നത് വളരെയധികം ഇംപോർട്ടൻന്റ് ആണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.