പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏത് വെളിച്ചെണ്ണ ശരീരത്തിന് നല്ലതാണോ

ഏറ്റവുമധികം ഹാർട്ടറ്റാക്ക്കളും ബ്ലോക്കുകളും പ്രമേഹ ബുദ്ധിമുട്ടുകളും എന്ത് പറഞ്ഞാലും നമ്മൾ അത് ഉപയോഗിക്കുന്ന ഒരു വെളിച്ചെണ്ണ അതിനു ഒരു പ്രധാനപ്പെട്ട ഒന്നാണ്. പാമോയിലും സൺഫ്ലവർ ഓയിലും ആണ് മെയിൻ ആയിട്ട് ഉപയോഗിക്കുന്ന എണ്ണകൾ. എണ്ണകളിൽ ഏറ്റവും ക്വാളിറ്റി കുറഞ്ഞതും ഭൂരിഭാഗവും പൊട്ട ഓയിലുകൾ ആണ് വെളിച്ചെണ്ണ. അത് മാറ്റി നേരെ സൺഫ്ലവർ ആക്കിയത് കൊണ്ട് കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ കുറയുമായിരിക്കും. പക്ഷേ ക്യാൻസറിന്റെ അളവ് കൂടും. നമ്മൾ കൊളസ്ട്രോൾ കുറെയണം, ബ്ലോക്ക് കുറയണം, വയറ് കുറെയണം, പ്രമേഹം കുറയണം എന്നൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ടത് മെയിൻ ആയിട്ട് കുറയ്ക്കേണ്ടത് ആഹാരങ്ങളാണ്.

അപ്പോൾ ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യുവാൻ പോകുന്നത് ഒത്തിരിയേറെ ആളുകളുടെ ആശയമാണ്‌ ഏത്‌ എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതാണ്. ചിലർ പറയുന്നു വെളിച്ചെണ്ണ നല്ലതാണെന്ന്. ചിലർ പറയുന്നു സൻഫ്ലവർ ഓയിൽ ആണ് നല്ലത് എന്ന്. ചിലർ പറയുന്നു എള്ളെണ്ണ, കടുകെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ വളരെ നല്ലതാണെന്ന്. അങ്ങനെ പല രീതിയിലുള്ള എണ്ണകൾ ആണ് പറയുന്നത്. അപ്പോൾ യഥാർത്ഥത്തിൽ ഏത് എണ്ണയാണ് നല്ലത് കുഴപ്പം എന്ന് പറയുന്നത്? എന്താണ് അതിൻറെ ഫംഗ്ഷൻ?നമ്മുടെ ചെറിയതോതിൽ എന്തൊക്കെയാണ് ഉണ്ടാക്കുന്നത്.

ഏതൊക്കെയാണ് സാച്ചുറേറ്റഡ് ഓയിലുകൾ? ഏതൊക്കെയാണ് അൺസാച്ചുറേറ്റഡ് ഓയിലുകൾ? ഈ തെറ്റിദ്ധാരണകളാണ് എണ്ണകളെ കുറിച്ച് ഉള്ളത്. അപ്പോൾ എണ്ണകളെ കുറിച്ചുള്ളത് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിൽ ചർച്ച ചെയ്യാൻ പോകുന്നത്. നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും ഇന്ത്യയിൽ ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് വെളിച്ചെണ്ണ, കടുക് എണ്ണ രീതിയിലുള്ള എണ്ണകളാണ്. നിലകടലയുടെ എണ്ണയാണ് കൂടുതൽ വരുന്നത്.

ഈ ലെവലിൽ നിന്ന് നമ്മൾ ഇപ്പോൾ റിഫൈൻഡ് ഓയിലുകളിലേക്ക് വരികയും ഇവിടെയുള്ള എണ്ണകളുടെ അതായത് ഉപയോഗം കുറയുകയും ചെയ്യുന്നു. അപ്പോൾ എന്താണ് അതിനുള്ള മെയിൻ ആയിട്ടുള്ള കാരണം എന്ന് പറഞ്ഞാൽ നമ്മുടെ വെളിച്ചെണ്ണ വില ഉള്ളതുമായ റേറ്റ് ഓയിലുകൾ ആണ്. ധാരാളം ഹാർട്ട് പ്രശ്നമുണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ കൊഴുപ്പടിഞ്ഞു കൂടുന്നു. ശരീരങ്ങളിലേക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.