വീട്ടിലിരുന്ന് കൊണ്ട് മലബന്ധം മാറ്റാൻ ഇത് 10 കിടിലൻ ടിപ്പുകൾ

പല സുഹൃത്തുക്കളും മലബന്ധം കാരണം കഷ്ടപ്പെടുന്നവർ ആണ്. ഇവർക്ക് ആശ്വാസം ആയിട്ട് 10 കിടിലൻ ടിപ്പുകൾ ആയിട്ടാണ് ഇന്നത്തെ വീഡിയോയിൽ വന്നിട്ടുള്ളത്. പലരും ഇത് പറയുവാൻ വിമുഖത കാണിക്കാറുണ്ട്. ഇത് വ്യക്തിപരമായ കാര്യങ്ങൾ ആയതിനാൽ മറ്റുള്ളവർക്ക് അറിയുവാനും കഴുകിയില്ല. നമ്മൾ അടി കൂടിയിട്ടുണ്ടെങ്കിലോ മുടി കൊഴിയുന്നുണ്ടെങ്കിലോ സഹോദരങ്ങൾക്ക് അറിയാൻ പറ്റും. പക്ഷേ നമുക്ക് അതിന്റെ കാരണം കിട്ടുന്നില്ല. എങ്കിൽ അത് ഒരു പരിധിവരെ മറ്റുള്ളവരെ അറിയിക്കാതെ കൊണ്ടുനടക്കുവാൻ നമുക്ക് കഴിയും.

ഈ സാഹചര്യത്തിൽ ഇത് മൂലം കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ടിപ്പുകളാണ് ഇന്ന് പറയുവാൻ പോകുന്നത്. മലബന്ധം ഇല്ലാതെ ആക്കുന്നതിന് ഏറ്റവും ആദ്യം വേണ്ട സംഗതി സമയത്ത് ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. രണ്ടാമത് വേണ്ടത് ഭക്ഷണത്തിലെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ അടങ്ങി കഴക്കുക. പച്ചക്കറികൾ, ഫ്രൂട്സ്, സാലഡുകൾ, ഇലക്കറികൾ എല്ലാം നല്ലതുപോലെ കഴിക്കുക. പരമാവധി ഇറച്ചി, മീൻ എന്നിവ ഒഴിവാക്കുക. നാലാമത് പറയാനുള്ളത് ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ഫാസ്റ്റഫുഡ് തുടങ്ങിയ സംസ്കാരങ്ങൾ ഒഴിവാക്കുക.

അഞ്ചാമത് ശരീരത്തിൽ നന്നായി വ്യായാമം ചെയ്യിക്കുക. ആറാമത്തേത് ഇരുന്ന് ജോലി ചെയ്യുന്നവർ ആണെങ്കിൽ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കുവാൻ നോക്കുക. ഏഴാമത് പറയുവാനുള്ളത് നല്ല മാനസിക ഉല്ലാസം, കൃത്യമായ ഉറക്കവും ഉണ്ട് എന്ന് ഉറപ്പുവരുത്തുക. എട്ടാമത്തെ പറയാനുള്ളത് നിങ്ങളുടെ ജീവിതശൈലിയെ കുറച്ച് മാറ്റങ്ങൾ വരുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.