ഭക്ഷണത്തിൽ തൈര് കൂട്ടുന്നവരാണോ നിങ്ങൾ എങ്കിൽ നിർബന്ധമായും കാണണം

തൈര് ഒരുകാരണവശാലും രാത്രി ഭക്ഷണത്തോടൊപ്പം ആരും കഴിക്കരുത്. രാത്രി ഭക്ഷണത്തിൽ തൈര് വേണ്ട. അപ്പോൾ രാത്രി ഭക്ഷണത്തിന് തൈര് കഴിക്കരുത്. ഒരിക്കലും കഴിക്കരുത് എന്നാണ് പറയുന്നത്. തൈര് ഉച്ചഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് കഴിക്കാം. അല്ലെങ്കിൽ രാവിലെ ചപ്പാത്തിയുടെ കൂടെ തൈര് കഴിക്കാം. ചപ്പാത്തിയും തൈരും കൂട്ടി കഴിക്കാവുന്നതാണ്. ചപ്പാത്തിയുടെ കൂടെ അപ്പോൾ നമുക്ക് തൈര് കഴിക്കാം. അത് അല്ലാതെ രാത്രി നിങ്ങളാരും തൈര് കഴിക്കാൻ പോകരുത്. കുമ്പളങ്ങ കറി വയ്ക്കുകയോ അല്ലെങ്കിൽ പപ്പായ കറി വയ്ക്കുകയോ ഓമക്കായ കറി വെക്കുകയോ അങ്ങനെ അതൊക്കെ ഉണ്ടാക്കി നമുക്ക് കഴിക്കുന്നതാണ് നല്ലത്.

അതാണ് ഏറ്റവും നല്ലത്. അത് കൂടാതെ തൈരിനെക്കാൾ നല്ലത് മോര് കറി വയ്ക്കുന്നത് ആണ് ഏറ്റവും നല്ലത്. തൈര്മായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയാം. എന്തായാലും നിങ്ങൾ രാത്രി ഭക്ഷണത്തോടൊപ്പം നിങ്ങളൊരിക്കലും തൈര് കഴിക്കരുത്. കഴിക്കാതിരിക്കുക. വല്ലപ്പോഴായി എപ്പോഴെങ്കിലും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. തുടർച്ചയായി കഴിക്കുകയാണ് പ്രശ്നമുണ്ടാകുന്നത്. അവർ അതിന് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം തൈര് ബാക്കി വന്നാൽ ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക. അല്ലാതെ പിറ്റേന്ന് കാലത്ത് ചൂടാക്കി കഴിക്കരുത്. ചൂട് തൈര് കഴിച്ചാൽ അത് ഒരുപാട് രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാകും.

തൈര് ഒരിക്കലും ചൂടാക്കി കഴിക്കരുത്. തണുത്തത് തന്നതാണ് കഴിക്കേണ്ടത്. നല്ല ചൂടുള്ള സമയത്ത് അതുപോലെതന്നെ നല്ല തണുപ്പുള്ള സമയത്തും രണ്ട് സമയത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചൂടുള്ള സമയത്ത് നമുക്ക് ഒരു ഉപയോഗിക്കാം. പക്ഷേ തൈര് ഉപയോഗിക്കരുത് നല്ലതല്ല. നല്ല കൂടുതലായി തണുപ്പുള്ളപ്പോൾ നമ്മൾ തൈര് ഉപയോഗിക്കരുത്. ഒരു മീഡിയം ലെവൽ ആണ് കാലാവസ്ഥ എങ്കിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. മന്ദമായ തൈര് എന്ന് പറഞ്ഞത് ഉണ്ട്. അത് കഴിക്കരുത്. മന്ദമായ തൈര് എന്ന് പറഞ്ഞാൽ എന്താണ്? അത് എന്ന് പറഞ്ഞാൽ പാലും തൈരും അല്ലാത്ത ഒരു സാധനമാണ് മന്ദ തൈര് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.