വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ പിസിഒഡി രോഗത്തിൻറെ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

പിസിഓഡി എന്ന് പറയുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇന്ന് യങ് ആയിട്ടുള്ള പെൺകുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് pcod എന്ന് പറയുന്നത്. അത് ഒരു എന്ഡോക്രൈനോളജി പ്രോബ്ലം ആണ്. അതായത് ഹോർമോണിൽ വരുന്ന വ്യതിയാനം കൊണ്ട് വരുന്ന ഒരു പ്രശ്നമാണ്. ഹോർമോൺ ഇമ്പാലൻസ് കാരണം അണ്ഡോല്പാദനം ഇല്ലാതെ ഇരിക്കും. അത് കാരണം അണ്ഡാശയത്തിലെ എല്ലാ അംഗങ്ങളും ചെറിയ സിസ്റ്റത്തിൽ തന്നെ അവിടെ നിൽക്കുന്ന അവസ്ഥയാണ് പിസിഒഡി എന്ന് പറയുന്നത്. ഇതിൽ മൂന്ന് കാര്യങ്ങളാണ് ഉള്ളത്.

അതായത് അള്ട്രാസൗണ്ട് എടുക്കുമ്പോൾ അതിൽ അണ്ഡാശയങ്ങൾ പോളിസിസ്റ്റിക് ആയിട്ട് ഇരിക്കുന്നത് കാണാം. അതുപോലെ തന്നെ ഓവരിയിൽ ഉണ്ടാകാം. ക്രമം തെറ്റിയുള്ള ആർത്തവത്തിനു സാധ്യതയുണ്ട്. പിന്നെ മൂന്നാമതായി പുരുഷ ഹോർമോണിൻറെ ലെവൽ പൂർണ്ണമായി കണ്ടുവരുന്നുണ്ട്. ഇത് 60 ശതമാനം മുതൽ 70 ശതമാനം ആളുകളിലും ഉണ്ടാകുന്നതാണ്. ഈ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉണ്ടാകുമ്പോഴാണ് നമ്മൾ പിസിഓഡി എന്ന് പറയുന്നത്. ഇതിൻറെ ഒരു കാരണം എന്ന് പറയുന്നത് ഒരു ജനറ്റിക് കണ്ടീഷൻ ആയിട്ടാണ് പറഞ്ഞുവരുന്നത്.

ആ കുട്ടിയുടെ അമ്മയ്ക്ക് അല്ലെങ്കിൽ അനിയത്തിക്ക് ഇത്തരത്തിൽ pcod പ്രശ്നം ഉണ്ടെങ്കിൽ ഈ ഒരു കുട്ടിക്കും കൂടി ഇത്‌ ഉണ്ടാകാൻ ഉള്ള ചാൻസ് ഉണ്ട്. അതുകൂടാതെ എന്തുകൊണ്ടാണ് അത് കൂടുതലായി കണ്ടുവരുന്നത് എന്ന് വെച്ചാൽ നമ്മുടെ അൻഹെയ്ൽത്തി ആയിട്ടുള്ള ജീവിതരീതിയും വ്യായാമക്കുറവും കാരണം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.