വെള്ളപ്പോക്ക് ഒരു അപകടം ആകുന്നത് എപ്പോൾ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വൈറ്റ് ഡിസ്ചാർജ്നെ കുറിച്ചിട്ടാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ പോലും വെള്ളപ്പൊക്ക് എന്ന അസുഖം അനുഭവിക്കാത്ത സ്ത്രീകൾ ഉണ്ടാവുകയില്ല. ഇന്ന് പറയുന്നത് അതെപ്പറ്റിയാണ്. ഒരു കാര്യം പറയുകയാണെങ്കിൽ ഏറ്റവും വലിയ പ്രത്യേകത ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുന്ന നാല്ൽ ഒരാൾക്ക് കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അസുഖമാണ് വെള്ളപ്പൊക്ക് എന്ന് പറയുന്നത്. സ്ത്രീകളോട് ഡയറക്ടറായി വെള്ളപ്പൊക്ക് ഉണ്ടോ എന്ന് ചോദിമ്പോൾ സ്ത്രീകൾ അത് അംഗീകരിക്കുകയില്ല. ഇല്ല. ആ അസുഖം ഇല്ല എന്നാണ് പറയുന്നത്. പക്ഷേ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ വെള്ളപോക്ക് എന്നുള്ളത് വളരെ നിസ്സാരമായ ഒരു അസുഖമാണ്.

പക്ഷേ അത് ചികിത്സിച്ചില്ലെങ്കിൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു അസുഖം കൂടിയാണ്. എന്താണ് വൈറ്റ് ഡിസ്ചാർജ്? ഇതിൻറെ കാരണങ്ങൾ എന്താണെന്നും അതിനു ലക്ഷണങ്ങൾ എന്താണെന്നും നമുക്ക് പരിശോധിക്കാം. അതുപോലെ തന്നെ അതുണ്ടാക്കുന്ന കോംപ്ലിക്കേഷനുകൾ നമുക്ക് മനസ്സിലാക്കാം. വൈറ്റ് ഡിസ്ചാർജ് നമുക്ക് മനസ്സിലാകണമെങ്കിൽ ആദ്യം എന്താണ് നോർമൽ വജൈനൽ ഡിസ്ചാർജ് എന്ന് മനസ്സിലാക്കണം. നോർമൽ വജൈനൽ ഡിസ്ചാർജ്ന്റെ നിറം പരിശോധിക്കുകയാണെങ്കിൽ അത് നിറമില്ലാത്തത് ആയിരിക്കും.

വെള്ളം പോലെയുള്ള ഒരു ഡിസ്ചാർജ് ആയിരിക്കും. അതുപോലെ തന്നെ സ്മെൽ ഉണ്ടായിരിക്കുകയില്ല. ഡിസ്ചാർജ് എന്ന രീതിയിൽ നമുക്ക് വേണേൽ അതുവെച്ച് ഡിസ്ചാർജ് ചെയ്യില്ല. നോർമൽ എന്ന് പറയുമ്പോൾ ജനറലി പറയാറുണ്ട് പീരിയഡ്‌സ്ന് പാഡ് ഉപയോഗിക്കുന്നത് പോലെ തന്നെ വൈറ്റ് ഡിസ്ചാർജ്നും വകാറുണ്ട് എന്നൊക്കെ. തുടർച്ചയായ ഡിസ്ചാർജ് വരുന്നുണ്ടെന്ന് പറയാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.