ഇതാണ് കിഡ്നി രോഗം വരാനുള്ള കാരണങ്ങൾ വീഡിയോ കാണൂ

വൃക്ക രോഗികളുടെ എണ്ണം വളരെയധികം കൂടി വരികയാണ്. വൃക്ക രോഗത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ രോഗലക്ഷണങ്ങൾ വളരെ ലഘുവായിരിക്കും. ഇപ്പോൾ ഹാർട്ട്‌ അറ്റാക്ക് വന്നാൽ നെഞ്ചുവേദന വരും, ആസ്വസ്ഥതകൾ വരും. എന്നാൽ വൃക്ക രോഗം വന്നു കഴിഞ്ഞാൽ അധികം ആളുകളിൽ ചെറിയ രീതിയിൽ മാത്രമേ ലക്ഷണങ്ങൾ വരുകയുള്ളൂ. ഉദാഹരണത്തിന് കാലിൽ ചെറിയ തരിപ്പ് അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ പത, രാത്രി മൂത്രം അധികമായി ഒഴിക്കുക. കുറേ ആളുകൾക്ക് ലക്ഷണം വരാതെയും വരാം. ലക്ഷങ്ങൾ ഇല്ലാതെയും കിഡ്നിയുടെ അസുഖം വരാറുണ്ട്.

കിഡ്നിക്ക് വരുന്ന അസുഖങ്ങൾ നമുക്ക് രണ്ടായി തിരിക്കാം. പെട്ടെന്ന് വരുന്ന അസുഖങ്ങൾ. അതുപോലെ തന്നെ കുറച്ചു കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ. അപ്പോൾ പെട്ടെന്ന് വരുന്ന അസുഖം എന്ന് പറയുന്ന അധികം ദിവസങ്ങൾ കൊണ്ടു കിഡ്നിക്ക് സംഭവിക്കുന്ന കേടുപാടുകൾ ആണ്. എങ്ങനെയാണ്? അത് കിഡ്നിക്ക് ഉണ്ടാകുന്ന സ്തംഭനം പോലെ തന്നെ കിഡ്നിക്ക് പെട്ടെന്ന് ഉണ്ടാകുന്നത് ആണ് ആദ്യത്തെ തരം എന്ന് പറയുന്നത്. പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കിഡ്നിയെ ബാധിക്കുന്ന അസുഖങ്ങൾ ആണ്.

പ്രധാനമായിട്ടും അണുബാധ ചരിത്രത്തിൽ ഉണ്ടെങ്കിൽ അതുപോലെതന്നെ ചെറിയതോതിൽ ബാക്കറ്റീരിയ, അവയവങ്ങളിൽ വരുന്ന അസുഖങ്ങൾ, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി ഇതുപോലെയുള്ള പനികൾ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, മറ്റ് വരുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ ബാക്കി അവയവങ്ങൾക്ക് വരുന്ന പ്രശ്നങ്ങൾ എന്നിവയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.