അമിതവണ്ണം എങ്ങനെ ഒഴിവാക്കാം തടി കുറയ്ക്കാനുള്ള മാർഗങ്ങൾ ഇതാ ശ്രദ്ധിച്ചോളൂ

എന്താണ് ഓബേസിറ്റി? ഓബേസിറ്റിയുടെ സൊലൂഷൻ എന്താണ്? ഇതൊക്കെയാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒബീസിറ്റി എങ്ങനെ ഉണ്ടാകുന്നു? ഓവർ വെയിറ്റ് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്നത് ആണോ? ശരിക്കും ഒബിസിറ്റി എന്ന് പറയുന്ന സിറ്റുവേഷൻ വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യം ആണ്. പണ്ടൊക്കെ നമ്മളൊക്കെ പറയുമായിരുന്നു ഒബിസിറ്റി എന്നത് പ്രായമായവരുടെ ഒരു പ്രശ്നമായിരുന്നു. പക്ഷേ ഇപ്പോൾ നമ്മൾ നോക്കുകയാണെങ്കിൽ ഓവർ വെയിറ്റ് എന്ന് പറയുന്നത് ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ ആർക്കു വേണമെങ്കിലും വരാവുന്നതാണ്.

നമ്മൾ നോക്കുകയാണെങ്കിൽ നമ്മുടെ പോപ്പുലേഷൻ നോക്കുകയാണെങ്കിൽ അതിൽ 45 ശതമാനം മുതൽ 50 ശതമാനം വരെ ഉള്ള ആളുകൾ ഓവർ വെയിറ്റ് ആണ്. അതുപോലെ തന്നെ ഇപ്പോൾ നമ്മുടെ പല സ്കൂളിൽ പോയി കുറച്ച് കുട്ടികളെ എടുക്കുകയാണെങ്കിൽ അതിൽ 30 കുട്ടികളെങ്കിലും ഓവർ വെയിറ്റ് ഉള്ളവർ ആണ്. അപ്പോൾ എത്രയൊക്കെ പ്രശ്നം ഉള്ളപ്പോൾ എന്തൊക്കെയാണ് സാധാരണ നേരിടുന്ന പ്രശ്നങ്ങൾ എന്ന് അറിയുമോ? നമുക്ക് സാധാരണയുള്ള കാരണങ്ങൾ എന്ന് പറയുന്നത് രണ്ട് തരത്തിലാണ്. മോഡിഫൈബിൾ കാരണങ്ങളുണ്ട്. അത്പോലെ തന്നെ നോൺമോഡിഫൈയാബ്ൾ കാരണങ്ങളുണ്ട്.

മോഡിഫൈയബിൾ കാരണങ്ങൾ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് സ്കൂളുകളിൽ ആണെങ്കിലും അല്ലെങ്കിൽ ജോലി ചെയ്യുന്നിടത് ആണെങ്കിലും എവിടെ ഉള്ള ആളുകൾ ആണെങ്കിലും നമ്മൾ ഫിസിക്കൽ ആയിട്ടുള്ള ആക്ടിവിറ്റികൾ വളരെ കുറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ നമ്മൾ എപ്പോഴും പിള്ളേർ എല്ലാവരും കളിക്കാൻ പോകും. അല്ലെങ്കിൽ മറ്റ് കാര്യങ്ങളൊക്കെ ചെയ്യും. പിന്നെ ഇന്ന് ഒന്നും അതിനുള്ള സമയം ഒന്നും ഇല്ല. അപ്പോൾ പെട്ടെന്നുണ്ടാവുന്ന ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ നമ്മളെ ഇതിന് സാരമായി തന്നെ എടുക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയിവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.