ഈ 3 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി പ്രമേഹം വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം

നമുക്കറിയാം പ്രേമേഹത്തിൻറെ തോത് ലോകമെമ്പാടും വർധിച്ചുവരികയാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് നന്നായിത്തന്നെ വർധിക്കുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ പ്രേമേഹത്തിൻറെ തോത് 10 ശതമാനം മുതൽ 20 ശതമാനം വരെ ആണ് എന്നുള്ളതാണ്. അതായത് 10 ആളുകളെ എടുക്കുകയാണെങ്കിൽ അതിൽ ഒന്നോ രണ്ടോ ആളുകൾ പ്രമേഹരോഗികൾ ആണ്. ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ്. എന്താണ് പ്രമേഹരോഗം? രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി കുറഞ്ഞു വരുന്നതിനെയാണ് പ്രമേഹരോഗം എന്ന് പറയുന്നത്.

പ്രധാനമായും നാലു തരത്തിലുള്ള പ്രമേഹരോഗങ്ങൾ ആണ് ഉള്ളത്. ടൈപ്പ് വൺ പ്രമേഹരോഗം, ടൈപ്പ് ടു പ്രമേഹരോഗം, ടൈപ്പു വൻ പ്രമേഹരോഗം എന്ന് പറയുന്നത് പാൻക്രിയാസിനെ എതിരെയുള്ള ആൻറിബോഡി കാരണമാണ്. പ്രധാനമായും കുട്ടികളിലാണ് കണ്ടുവരുന്നത്. ടൈപ്പ് ടു പ്രമേഹാരോഗം എന്ന് പറയുന്നത് സാധാരണമായി കണ്ടു വരുന്നതാണ്. അതൊരു ജീവിതശൈലി രോഗമാണ്. ഭക്ഷണത്തിലെ ക്രമം ഇല്ലായ്മയും വ്യായാമക്കുറവ്, സ്ട്രോക്കുകൾ ഇവ ഒക്കെയാണ് ടൈപ്പ് ടു പ്രമേഹരോഗം ഉണ്ടാകുവാനുള്ള കാരണം. കുറെയൊക്കെ പാരമ്പര്യ ഘടകങ്ങളും അതിനൊരു കാരണമാണ്.

മൂന്നാമത്തെ തരം പ്രമേഹമാണ് സെക്കൻഡറി ഡയബറ്റിക്സ് എന്ന് പറയുന്നത്. മറ്റ് കാരണങ്ങൾ മൂലം ഉണ്ടാകുന്നത് ആണ്. പിന്നെ ഉള്ള പ്രമേഹരോഗം എന്ന് പറയുന്നത് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹരോഗമാണ്. അപ്പോൾ സാധാരണ ഷുഗർ രോഗം എന്ന് പറയുന്നത് ടൈപ്പ് ടു പ്രമേഹരോഗത്തെ പറ്റി ആണ് പറയുന്നത്. അത് കേരളത്തിൽ അതിൻറെ തോത് വളരെ വലിയ രീതിയിൽ തന്നെ വർധിച്ചുവരികയാണ്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ മലയാളികളുടെ ഭക്ഷണ രീതിയിൽ ഉള്ള മാറ്റങ്ങൾ തന്നെയാണ്. നമ്മൾ കൂടുതലായി കാർബോഹൈഡ്രേറ്റാണ് കഴിക്കുന്നത്. അത് ഒന്ന് കുറച്ചാൽ മാത്രം മതി. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.