കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള കാരണം നിങ്ങൾക്ക് അറിയാമോ ഇതാണ് കാരണങ്ങൾ

ഒരു കുഞ്ഞുണ്ടാവുക എന്നത് എല്ലാവർക്കും അത്ര എളുപ്പമായി നടക്കുന്ന ഒരു കാര്യം അല്ല. കണക്കുകൾ നോക്കുകയാണെങ്കിൽ എട്ടിൽ ഒരാൾ ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്. വന്ധ്യത എന്നു പറയുന്നത് ഒരു രോഗമായി കണക്കാക്കാറില്ല. എങ്കിലും അതു കൊണ്ട് ഉണ്ടാകുന്ന സാമൂഹിക മാനസിക സമ്മർദ്ദം മറ്റൊരു രോഗത്തെയും അല്ലെങ്കിൽ അതിലേറെയോ ആയിട്ടാണ് കാണാറുള്ളത്. പലപ്പോഴും സമയക്കുറവ്, ജോലി പരമായ അത് സംബന്ധമായ തിരക്കുകൾ അതുപോലെ അറിവില്ലായ്മ തുടങ്ങിയ കാരണങ്ങൾ പലപ്പോഴും കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വൈകുന്നതിന് ഒരു കാരണമായി വരാറുണ്ട്.

അതുകൊണ്ടുതന്നെ പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുൻപ് ഒരു ഡോക്ടറെ പോയി കണ്ട് ഒരു പ്രി കൺസെക്ഷൻ കൗൺസിലിംഗ് വിധേയമാകുന്നത് വളരെ ഉപകാരപ്രദമായി കാണാറുണ്ട്. അപ്പോൾ ഒരു പ്രഗ്നൻസി പ്ലാൻ ചെയ്യുന്നത് എങ്ങനെയാണ് എന്നും, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് നേരത്തെതന്നെ ഡോക്ടറെ കാണേണ്ടത് എന്നും, എപ്പോഴാണ് എത്ര നാൾ കഴിഞ്ഞാൽ ആണ് ഡോക്ടറുടെ സഹായ പ്രകാരം, സഹായത്തോടുകൂടി തന്നെ സ്റ്റാർട്ട് ചെയ്യണം എന്ന് അറിയാൻ സാധിക്കും.

അപ്പോൾ ആ ഒരു കാര്യങ്ങൾ കേട്ട് കഴിഞ്ഞാൽ പലരും പല അൽറ്റർനേറ്റീവ് വഴികളിലേക്ക് പോകുന്നതിനു പകരം ശരിയായ ഡോക്ടറെ കണ്ട് എന്താണ് കാരണം, എന്തുകൊണ്ടാണ് ഈ കുട്ടികൾ ഉണ്ടാകാത്തത് എന്ന് ഒരു പ്രോപ്പർ വാലുവേഷൻ നമുക്ക് ആദ്യംതന്നെ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.