ഈ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത് ആമാശയ ക്യാൻസർ

ആമാശയത്തിൽ വരുന്ന ക്യാൻസറുകൾ അഥവാ സ്റ്റൊമക് ക്യാൻസർ. എങ്ങനെയാണ് ഇത് വരുന്നത്? സാധാരണ ഒരു ഗ്യാസ്ട്രബിൾ അല്ലെങ്കിൽ അസിഡിറ്റി പ്രശ്നത്തിൽ നിന്ന് എങ്ങനെ തിരിച്ചറിയാം? എങ്ങനെയാണ് ഇത് കണ്ടെത്തുന്നത്? എന്തൊക്കെയാണെന്ന് ട്രീറ്റ്മെൻറ്? ഇതിനെപ്പറ്റി സംസാരിക്കാനാണ് പോകുന്നത്. അപ്പോൾ എന്താണ് ആമാശയത്തിനു വരുന്ന ക്യാൻസർ? നമ്മൾ ആഹാരം കഴിക്കുമ്പോൾ ആദ്യം ഇത് അന്നനാളത്തിലേക്ക് പോകുന്നു. പിന്നെ ആമാശയത്തിൽ എത്തുന്നു. അവിടെ ഈ സംഭവത്തിനുശേഷം ചെറുകുടലിലേക്ക് പോകുന്നു. അപ്പോൾ ആമശയം ഇരിക്കുന്നത് എവിടെയാണ് എന്ന് വെച്ചാൽ നമ്മുടെ വാരിയെല്ലുകളുടെ താഴെയാണ്.

അതിൻറെ അടിയിലുള്ള പോസ്റ്റിൽ നിന്നാണ് ആമാശയ ക്യാൻസർ തുടങ്ങുന്നത്. അപ്പോൾ എങ്ങനെയാണ് വരുന്നത് എന്ന് നമുക്ക് നോക്കാം. ഇന്ന കാരണം കൊണ്ടാണ് ആമാശയ ക്യാൻസർ വരുന്നത് എന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. പല കാരണങ്ങൾ കൂടിച്ചേർന്നതാണ് ഇത് സാധാരണ ഉണ്ടാകുന്നത്. ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ പറയുകയാണെങ്കിൽ എച്ച് പൈലോറി എന്ന് പറയുന്ന ബാക്ടീരിയ ഇൻഫക്ഷൻ മൂലമുണ്ടാകുന്നത്. സാധാരണ നമ്മുടെ വയറിലുണ്ടാകുന്ന അൾസർ ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ്. ഇത് മുഴുവനായും ട്രീറ്റ്മെൻറ് ചെയ്തു മാറ്റാൻ പറ്റുന്നതും ആണ്.

എല്ലാ ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉള്ള ആളുകൾക്കും ഇത് വരണമെന്ന് ഇല്ല. വളരെ ചുരുക്കം ചില ആളുകൾക്ക് അത് കുറെ നാൾ അവിടെ ഇരുന്നു വലിയ ക്യാൻസറായി വരുമ്പോഴേക്കും ഭാവിയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറച്ച് കൂടുതലാണ്. അതുപോലെ മറ്റ് പല ക്യാൻസറുകളും പറയുമ്പോൾ നമ്മൾ പറയുന്നത് പോലെ തന്നെ പുകവലി, മദ്യപാനം, അമിതവണ്ണം ഇതെല്ലാം ക്യാൻസറിന് സാധ്യത കൂട്ടുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.