നിങ്ങൾ മുടികൊഴിച്ചിൽ മൂലം ദുഃഖം അനുഭവിക്കുന്നവരാണോ എങ്കിൽ ഈ വീഡിയോ ഉറപ്പായും കാണണം നിങ്ങൾക്ക് ഉപകാരപ്പെടും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് നമുക്കെല്ലാവർക്കും ഒരു ദിവസത്തെ കൊടുത്തിട്ടാണ് അസുഖം ആവണമെന്നില്ല. മുടികൊഴിച്ചിൽ പറയും മുടികൊഴിച്ചിൽ എല്ലാവരും പറയും. എനിക്ക് ഇത്ര വലിയ മുടി ഉണ്ടായിരുന്നു. ഇപ്പോൾ നാര് പോലുള്ള മുടി ആയിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കാറുണ്ട്. രണ്ടുമൂന്നു കാര്യങ്ങളുണ്ട്. അതായത് നമ്മൾ ഒന്ന് കുളിച്ചു കഴിഞ്ഞാൽ നമ്മുടെ കയ്യിൽ രണ്ടോ മൂന്നോ നാലോ മുടിയിഴകൾ ഉണ്ടാകും. അത് ഒരു മുടികൊഴിച്ചിൽ അല്ല. ഒരു ഹെൽത്തി ആയിട്ടുള്ള ഒരു വ്യക്തിക്ക് 100 വരെ ഒരു ദിവസം കൊഴിഞ്ഞ് പോകാം.

അപ്പോൾ ഇത്തരത്തിൽ കൊഴിഞ്ഞു പോയാൽ വേഗം മുട്ടയായി പോകില്ലേ എന്ന് ആളുകൾ ചോദിക്കാം. പക്ഷേ നിങ്ങൾ അങ്ങനെ പേടിക്കേണ്ട ആവശ്യമില്ല. ഒരു മുടി കൊഴിഞ്ഞു പോയി കഴിഞ്ഞാൽ അവിടെ നല്ല ആരോഗ്യമുള്ള മുടിയിഴകൾ വരും. പിന്നെ മുടി പൊട്ടി പോവുക അങ്ങനെയൊക്കെ മുടിക്ക് ഉണ്ടാകാറുണ്ട്. പറഞ്ഞത് ഇത്ര മാത്രമാണ്. നൂറിൽ കൂടുതലായി മുടിയിഴകൾ പൊഴിയുന്നുണ്ട് എങ്കിൽ മാത്രമാണ് മുടിപൊഴിച്ചിൽ എന്ന് നമുക്ക് അതിനെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളൂ. മുടികൊഴിച്ചിലിനുള്ള പ്രധാന കാരണത്തിൽ ഒരു കാര്യം എന്ന് പറയുന്നത് സ്ട്രെസ്സ്, ഭയങ്കര ടെൻഷൻ വരുന്നു എന്നിവയാണ്.

ടെൻഷൻ വരുന്നത്കൊണ്ട് ബുദ്ധിമുട്ടുകൾ വരുന്നു. അപ്പോഴൊക്കെ മുടി പൊട്ടാനുള്ള ചാൻസ് കൂടുതലാണ്. പിന്നെ നമ്മൾ കാണുന്ന ഒരു കാര്യമാണ് എന്തെങ്കിലും കാര്യപ്പെട്ട അസുഖം തൈറോയ്ഡ് ഉണ്ടാവുക. ഹൈപോതൈറോയ്ഡിസം ഉണ്ടെങ്കിൽ നമുക്ക് വരുന്നതാണ്. അല്ലെങ്കിൽ ഹൈപ്പറെതൈറോഡിസൺ ഉണ്ടെങ്കിലും വരാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി ഒന്ന് കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.