ഈ ലക്ഷണങ്ങൾ നിങ്ങൾ സാരം ആക്കരുത് നിങ്ങളുടെ വൃക്കകൾ തകരാറിലാണ് എന്ന് എങ്ങിനെ തിരിച്ചറിയാം

നമ്മുടെ സമൂഹത്തിൽ നിരവധി രോഗികൾ പലവിധ അസുഖങ്ങൾ അനുഭവിക്കുന്നവർ ഉണ്ട്. ഇത്തരം വിഷമതകൾ മാറ്റുവാൻ രോഗികൾക്ക് ഊർജ്ജസ്വലമായി സമൂഹത്തിൽ നിൽക്കാൻ വേണ്ടിയുള്ള അറിവുകൾ നമ്മുടെ ഡോക്ടർമാർ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പങ്കുവെച്ച് തരുന്നതാണ്. ലോക വൃക്ക ദിനത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഇന്ന് ഈ വിഡിയോ ചെയ്യുന്നത്. ഇന്ന് ലോക വൃക്ക ദിനം ആയി ആചരിക്കുന്ന ഒരു ദിവസമാണ്. ലോകത്ത് വൃക്ക രോഗികളുടെ എണ്ണം ഒരുപാട് വർധിച്ചുവരികയാണ്.

ഏകദേശം പത്ത് ശതമാനത്തിൽ അധികം ആളുകൾക്ക് വൃക്കകളുടെ രോഗങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അപ്പോൾ പൊതുജനങ്ങളിലെ വൃക്കരോഗങ്ങളെ കുറിച്ച്, അതിൻറെ കാരണങ്ങളെക്കുറിച്ച് എങ്ങനെയാണ് കണ്ടുപിടിക്കേണ്ടത് എന്നും, എങ്ങനെ തടയാം എന്നും, ഉണ്ടായാൽ എങ്ങനെ ചികിത്സകൾ എന്നും എല്ലാം ബോധവൽക്കരിക്കാൻ ആണ് ഈ ലോക വൃക്ക ദിനം ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആഘോഷിക്കുന്നത്. ഈ വർഷത്തെ ലോക വൃക്ക ദിനത്തിന്റെ ഉള്ളടക്കം എന്ന് പറയുന്നത് വൃക്കരോഗവും ആയി നന്നായി ജീവിക്കുക എന്നതാണ്.

അതായത് വൃക്കരോഗം ഉണ്ടെങ്കിലും നമുക്ക് വൃക്കരോഗികൾക്ക് നല്ലൊരു ജീവിതം സാധ്യമല്ല എന്നാണ് ആളുകളുടെ തെറ്റിദ്ധാരണ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ അല്ല. ശരിയായ ചികിത്സയും ശരിയായ മരുന്നും അവർ ഡോക്ടർമാർ പറയുന്നത് പോലെ എല്ലാം ചെയ്തു കഴിഞ്ഞാൽ അവർക്ക് നല്ല രീതിയിൽ തന്നെ ജീവിക്കുവാൻ സാധിക്കും. നമ്മൾ ഇവിടെ വൃക്കരോഗങ്ങളെ കുറിച്ചും അത് ഉണ്ടാകുന്ന കാരണങ്ങളും, എങ്ങനെയാണ് രോഗങ്ങൾ കണ്ടുപിടിക്കുന്നത് എന്നുമാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.