വേദനയില്ലാതെ രീതിയിലുള്ള സുഖപ്രസവമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

എല്ലാ അമ്മമ്മാർ എപ്പോഴും പറയുന്ന ഒരു സ്റ്റേറ്റ്മെൻറ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ നിന്നെ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ചു. നിനക്ക് എന്താണ് എന്നോട് ഒരു സ്നേഹവും ഇല്ലാത്തത് എന്ന്. ഈയൊരു കാര്യം എല്ലാ കുട്ടികളും കേൾക്കുന്ന എല്ലാവരും പറയുന്നതും കേൾക്കുന്നതും ആയിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഇന്ന് നമുക്ക് അതിനൊരു പ്രതിവിധി ഉണ്ട്. അതാണ് പെയിൻലെസ്സ് ഡെലിവറി. അതായത് വേദനയില്ലാത്ത പ്രസവം എന്ന് പറയുന്നത്. ഒരു കുട്ടി ഉണ്ടാവുക എന്ന് പറയുന്ന അമ്മയ്ക്ക് വളരെ സന്തോഷകരമായ ഉള്ള അവസ്ഥയാണ്. അപ്പോൾ വേദന വന്ന് കിടക്കുന്ന അമ്മയെ നമ്മൾ കാണുന്നത് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന അമ്മയാണ് നമ്മൾ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ കുട്ടിക്ക് പ്രശ്നമൊന്നുമില്ല എന്ന് കാണുമ്പോഴേക്കും അമ്മയുടെ സന്തോഷം വർദ്ധിക്കുകയാണ് ചെയ്യുന്നത്.

അപ്പോൾ അതുകൊണ്ടുതന്നെ മിക്ക ആളുകളും ഈ പൈൻലസ് ഡെലിവറിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പുറംനാടുകളിൽ നോക്കുകയാണെങ്കിൽ നമ്മൾ സാധാരണ ഡെലിവറി എന്ന നോർമൽ ഡെലിവറി എന്ന് പറഞ്ഞ സംഭവം ഇല്ല. വേണമെങ്കിൽ വേദനയില്ലാത്ത ഒരു പ്രസവം എന്നതാണ് പുറംനാടുകളിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ ശരിക്കും നടക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ അനാസ്തെറ്റിക്സും ഗൈനക്കോളജിസ്റ്റും ഒരുമിച്ച് കൂടെ നിന്ന് ചെയ്യുന്ന ഒരു സംഭവമാണ് പെയിൻ ലെസ് ലേബർ എന്ന് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇവിടെ പുറംഭാഗത്ത് ഒരു സാധനം പിടിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം നമ്മൾ അവിടേക്ക് ഇഞ്ചക്ഷൻ അല്ലെങ്കിൽ മരുന്ന് നമ്മൾ കുത്തിവയ്ക്കുന്നു. അത് ഉള്ളിലേക്ക് കയറുമ്പോഴേക്കും നമുക്ക് മനസ്സിലാകും.

അവിടെ നമുക്ക് വേദന എന്ന് പറയുന്ന സംഭവം ഇല്ല. അറിയുകപോലുമില്ല. അപ്പോൾ എന്താണ് സംഭവിക്കുന്നത്? കൃത്യമായി നമ്മൾ മരുന്ന് തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. കൊണ്ട് വരുന്ന സമയത്ത് രോഗിയുടെ വയറ്റിൽ ഒരു സിറ്റിജി മെഷീൻ നമ്മൾ ഘടിപ്പിച്ചിട്ടുണ്ടാകും. അതിൽ ഒന്നിൽ നിന്ന് നമുക്ക് പ്രസവ വേദന ഉണ്ടാകുമ്പോഴേ നമ്മുടെ വയർ എന്ന പറയുന്നത് കോൺട്രാക്ട് ആകും. അത് നമുക്ക് മനസ്സിലാക്കാൻ പറ്റും. അതുപോലെ തന്നെ കുട്ടിയുടെ ഹാർട്ട് ബീറ്റ് നമുക്ക് മനസ്സിലാക്കാൻ കൂടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.