അലർജി എങ്ങനെ എളുപ്പത്തിൽ സുഖപ്പെടുത്താം അറിയേണ്ടതെല്ലാം

ഇന്ന് ഇവിടെ അലർജിയേ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. എന്താണ് അലർജി? അലർജി മാറുമോ? അലർജി ഒരു രോഗമാണോ?ഇതൊക്കെ നിരന്തരം നമ്മൾ കേൾക്കുന്ന ചോദ്യങ്ങളാണ്. ആദ്യം എന്താണ് അലർജി എന്ന് മനസ്സിലാക്കണം. പൊടി, പുക, തണുപ്പ് ഇവ ശരീരം അഭിമുഖീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? നമ്മുടെ ശരീരത്തിൽ കുറച്ചു റിയാക്ഷനുകൾ നടക്കുന്നു. നമ്മുടെ മൂക്കിനുള്ളിലേക്ക് പൊടി അല്ലെങ്കിൽ തൊണ്ടയിലേക്ക് ചെല്ലുമ്പോൾ നമ്മൾ ചുമക്കുന്നു അല്ലെങ്കിൽ തുമ്മുന്നു. ഇതൊക്കെ ഒരു റിയാക്ഷൻ ആണ്. അതുപോലെ തന്നെ ഇതിൻറെ തോതനുസരിച്ച് നമ്മുടെ ശരീരത്തിൽ ചില ആവശ്യങ്ങൾ നടക്കുന്നതിൻറെ തോത് കൂടുമ്പോൾ അതിനെയാണ് നമ്മൾ അലർജി എന്ന് പറയുന്നത്.

ഇത് ഒരാൾക്ക് എത്ര തോതിൽ ഓരോ തണുപ്പ്, പൊടി, ഉണ്ടാകുമ്പോൾ അതിനനുസരിച്ച് എത്ര തോതിൽ ഇത്ൻറെ റിയാക്ഷൻ ഉണ്ടാകുന്നു എന്നുള്ളത് അവളുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വെച്ചിട്ടാണ് അത് ഇരിക്കുന്നത്. ഇനി ഒരു റിയാക്ഷൻ നടക്കുന്നതിന്റെ ഫലമായിട്ട് നമ്മൾ ശരീരത്തിൽ ഒരുപാട് രാസവസ്തുക്കൾ ഉണ്ടാകുന്നുണ്ട്. ഇത് കാരണമാണ് നമുക്ക് മൂക്കടപ്പ്, തുമ്മൽ എന്നീ ഇതിൻറെ ലക്ഷണങ്ങൾ നമ്മളിൽ കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.