മുട്ട് വേദനയുടെ കാരണങ്ങളും പരിഹാര മാർഗങ്ങളും പരിഹാരം ഒന്നേയുള്ളൂ എളുപ്പത്തിൽ മാറ്റിയെടുക്കാം

ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് പ്രായമായ ആളുകൾക്ക് ഉണ്ടാകുന്ന കാൽമുട്ടിലെ വേദനകളെ കുറിച്ചും അതിനുള്ള പ്രധാന കാരണങ്ങളെ കുറിച്ചുമാണ്. നമ്മുടെ കാൽമുട്ട് എന്ന് പറയുന്നത് പ്രധാനമായിട്ടും മൂന്ന് എല്ലുകൾ ഉണ്ട്. അതായത് നമ്മുടെ തുടയെല്ലിന്റെ അഗ്രഭാഗം ആയ എല്ല്. അതുപോലെ തന്നെ ടിബിയ എന്ന് പറയുന്ന മറ്റൊരു എല്ല്. കൂടാതെ ടാറ്റ അല്ല അഥവാ ചിരട്ട എല്ലുകളും അതിനു ചുറ്റുമുള്ള എല്ലാ ജോയിന്റുകളും.

പ്രധാനമായും നാല് ജോയിന്റുകളാണ് നമ്മുടെ കാലിൽ ഉള്ളത്. കൂടാതെ മുട്ടിന്റെ ഉള്ളിലുള്ള രണ്ട് സാധനങ്ങൾ. അപ്പോൾ ഈ മുട്ടിന്റെ വേദനകൾ ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഒക്കെ തന്നെ ഏതെങ്കിലും അസുഖങ്ങൾക്കു അഥവാ എന്തിറെയെങ്കിലും പരിക്ക് കാരണമോ മാറ്റങ്ങൾ കാരണങ്ങൾ കൊണ്ടോ ഉണ്ടാകുന്നതാണ്. 90% അസുഖങ്ങൾക്ക് കാരണം സന്ധ്യ വാദമാണ്.

എന്താണ് ഇത്‌? വളരെ എളുപ്പത്തിൽ പറയുകയാണെങ്കിൽ ഇത്‌ എന്ന് പറയുന്നത് ജോയിൻസിൽ ഉള്ള അസ്ഥികളിലെ ഭാഗമായി കാർട്ടിലേജിൽ നിന്ന് ഹാർട്ടിലേക്ക് വരുന്ന തേയ്മാനത്തിനെ ആണ് നമ്മൾ തേയ്മാനം എന്ന് പറയുന്നത്. നമ്മൾ ജനിക്കുമ്പോൾ നമ്മുടെ മുട്ടിൽ ഉണ്ടാകുന്ന കാർട്ടിലേജ് സാധാരണ കാർട്ടിലേജ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.