സ്ഥാനാർബുദം ഉണ്ടോ എന്ന് എളുപ്പം തിരിച്ചറിയാം ഇതാണ് ആ മാർഗം

സ്ത്രീകളിൽ വളരെ കൂടുതൽ കണ്ടു വരുന്ന ഒരു കാൻസറിനെക്കുറിച്ച് ആണ് ഇന്ന് പറയാൻ പോകുന്നത്. സ്ഥനാർബുദം അല്ലെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ. രോഗ ലക്ഷണങ്ങൾ എന്താണ്? ഇതിന് കാരണങ്ങൾ എന്താണ്? ഇത് എങ്ങനെ നമുക്ക് നേരത്തെ കണ്ടെത്താനാകും? നേരത്തെ കണ്ടെത്തിയാൽ ഏതൊക്കെ ചികിത്സയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്? അത് കഴിഞ്ഞിട്ടുള്ള ഫോളോ അപ്പ് കാര്യങ്ങളും മറ്റും എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുക. ഇന്ന് നമ്മൾ ബ്രേസ്റ് ക്യാൻസറിനെ കുറിച്ച് സംസാരിക്കാൻ പോവുകയാണ്.

നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ വളരെയധികം കാണുന്ന ഒരു കാൻസർ ആണ് സ്തനാർബുദം എന്ന് പറയുന്നത്. അതുപോലെ തന്നെ ഗർഭാശയ ക്യാൻസർ. ഇടയ്ക്ക് പ്രായം കുറഞ്ഞ സ്ത്രീകളിൽ വരെ സ്തനാർബുദത്തിന്റെ എണ്ണം കൂടിവരുന്നു എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ശരിക്കും വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ലക്ഷണങ്ങളാണ്. അതിൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ പറയുന്ന ലക്ഷണങ്ങളിൽ 80 ശതമാനവും ചുമ ആവണം എന്നുള്ളതിൽ യാതൊരു നിർബന്ധവുമില്ല. അതായത് പ്രധാനമായും സ്ത്രീകളുടെ ശരീരത്തിലെ സ്ഥനത്തിൽ ഒരു മുഴ അല്ലെങ്കിൽ തടിപ്പ് തോന്നുക.

80% ഇങ്ങനെ തടിപ്പുകൾ കൂടുതലും ക്യാൻസർ അല്ലാത്ത പ്രശ്നത്തിന്റെ ഭാഗമായിരിക്കാം. ഒരു 20 ശതമാനത്തിൽ താഴെ മാത്രമാണ് കാൻസറിൻറെ ഭാഗമായിട്ടുള്ള മുഴകൾ ആകുന്നത്. പക്ഷാഘാതം പ്രസിദ്ധീകരണം തീർച്ചയായിട്ടും പരിശോധനയിലൂടെയോ വേണമെങ്കിൽ ടെസ്റ്റിലൂടെയോ ബയോപ്സി എന്ന് പറയുന്ന കഷ്ണം എടുത്തു പരിശോധിക്കുന്നത്തിലൂടെയോ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.