നിങ്ങൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ കണ്ടാൽ ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യേണ്ടത്

പെട്ടെന്ന് ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാൽ ആ അപകടത്തിൽ പെട്ട ആളെ പെട്ടന്ന് തന്നെ നമ്മൾ ആശുപത്രിയിൽ എത്തിക്കും. അല്ലെങ്കിൽ പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞാൽ അറ്റാക്ക് ആണെന്നുള്ള സൂചന ഉണ്ടായിക്കഴിഞ്ഞാൽ അവരെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു സാധ്യത എല്ലായിടത്തുമുണ്ട്. ജനങ്ങൾക്ക് അതിനെ കുറിച്ച് അറിയാം. പക്ഷേ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായാൽ അല്ലെങ്കിൽ അങ്ങിനെ ഉണ്ടായിക്കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും ഫസ്റ്റ് എയ്ഡ് കൊടുക്കാൻ പറ്റുമോ.

ഇതിനു ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പലർക്കും അറിയുകയില്ല. ഇതേക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്? ഒരു സ്ട്രോക്ക് ഉണ്ടാകും എന്ന് എങ്ങനെ അറിയാൻ സാധിക്കും? അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞാൽ ഏത് ആശുപത്രിയിൽ എപ്പോൾ എത്തിക്കണം? ഇതിനുള്ള ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങേയ്ക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തന്നാൽ ഞങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. സ്ട്രോക്ക് അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് ഇതെല്ലാം തിരിച്ചറിയുന്നതിന് വളരെ എളുപ്പമുള്ള ഒരു മാർഗമുണ്ട്.

ഫാസ്റ്റ്. എഫ്, എസ്, എ, ടി. ലോകമെമ്പാടും ഏറ്റവും കൂടുതൽ പക്ഷാഘാതത്തെ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നതാണ് ഫാസ്റ്റ് എന്നത്. ഫാസ്റ്റ് എന്ന് വെച്ചാൽ എഫ് ഫോർ ഫേസ്, മുഖം. മുഖം ഒരു ഭാഗത്തേക്ക് കോടി പോവുക. സംസാരിക്കുമ്പോൾ മുഖം ഒരു ഭാഗത്തേക്ക് കോടി പോകുന്ന അവസ്ഥയാണിത്. ഒരു വശത്തേക്ക് മാത്രം പോകുന്ന അവസ്ഥ. രണ്ടാമത്തെ എ. ആം. കൈ പൊക്കാൻ പറ്റാത്ത അവസ്ഥയാണിത് സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.