കൈകളിലെ വിട്ടുമാറാത്ത വേദന കയ്യിലെ പരിപ്പും തിരുത്തും അവഗണിക്കരുത് അറിഞ്ഞിരിക്കേണ്ടവ

പ്രതിവർഷം ഒരു കോടിയിലധികം രോഗികൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. സ്ത്രീകളിൽ വളരെ അധികം കൂടുതൽ കാണപ്പെടുന്ന ഒന്നാണ്. അത് എന്താണെന്നല്ലേ? അത് കൈയിൽ കാണുന്ന പെരുപ്പും തരിപ്പും. നമ്മുടെ ദൈനംദിന ജീവിതത്തിൽ പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു അസുഖമാണ് കൈയിലെ തരിപ്പ് പെരുപ്പും.

ഉറക്കത്തിൽ ഞെട്ടി ഉണർന്നു കൈ കുടഞ്ഞു, മസാജ് ചെയ്ത് മാറുമ്പോൾ നമ്മൾ തിരിച്ചു ഉറങ്ങി തുടങ്ങാറുണ്ട്. ഇതാണ് ഇതിന്റെ ലക്ഷണം. പിന്നീട് ഇത്‌ പുരോഗമിക്കുന്നതിനിടെ ഭാഗമായി അത് കൂടുതൽ കൂടുതൽ വ്യാപിക്കുകയും ദൈനംദിന ജീവിതത്തിൽ അത് കൂടുതൽ പ്രകടമാവുകയും ചെയ്യുന്നു. കൈയിലെ തരിപ്പ് പെരുപ്പും തന്നെയാണ് ഈ അസുഖത്തിന് പ്രധാന ലക്ഷണം. അത് കൂടുതൽ ആവുന്നത് അനുസരിച്ച് പെരുപ്പിന്റെയും തരിപ്പിന്റെയും കഠിന്യം കൂടുകയും അതിന് ധൈര്യം കൂടുകയും.

നമ്മൾ വെറുതെ മസാജ് അല്ലെങ്കിൽ കൈ കുടയുന്നത് പോരാതെ വരികയും തുടർച്ചയായി ഇത്‌ അനുഭവപ്പെടുകയും ചെയ്യുന്നു. പിന്നീട് അത് മസ്സിലിനെ ബാധിക്കുകയും മസിലിന് ബലക്ഷയം സംഭവിക്കുകയും അത് മൂലം വസ്തുക്കൾ എടുക്കുവാൻ പറ്റാതെ ആവുകയും ചെറിയ ചെറിയ ജോലികൾ ചെയ്യുവാൻ നമുക്കൊന്നും സാധിക്കുകയും ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.