എന്താണ് ഹാർട്ട് അറ്റാക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്

ഇന്നത്തെ വീഡിയോയിൽ ഹാർട്ട്‌ അറ്റാക്കിനെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ഹാർട്ടിലെ ഹാർട്ട് പാമ്പ് ചെയ്യുന്ന ഹാർട്ടിലെ ഒരു ഭാഗം ഡാമേജ് ആവുക അല്ലെങ്കിൽ കേട് പറ്റുക. നോർമലായി ഹാർട്ട്ലേക്ക് മൂന്ന് മേജർ രക്തധമനികൾ ആണ് ബ്ലഡ് സപ്ലൈ ചെയ്യുന്നത്. രക്തധമനികൾ വളരെ ചെറുതാണ്. ഒരു അഞ്ച്, ആറ് മില്ലിമീറ്റർ സൈസ് മാത്രമാണ് ഉള്ളത്. ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പ് ഒക്കെ ഉപയോഗിക്കുമ്പോൾ ഈ കൊഴുപ്പ് ഒക്കെ അതിൽ കിടന്നിട്ട് ബ്ലോക്ക് വരാൻ സാധ്യതയുണ്ട്. ബ്ലോക്ക് വരുമ്പോഴാണ് പെട്ടെന്ന് രക്തം പോകാതെ ഇരിക്കുമ്പോൾ ഈ രക്തധമനികൾ അടഞ്ഞു പോകുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

അത് വളരെ സീരിയസ് ആയിട്ടുള്ള ഒരു രോഗമാണ്. ഹാർട്ടറ്റാക്ക് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് എങ്ങനെ വരാതിരിക്കാം എന്ന് നോക്കുന്നതാണ്. അതിൽ ചില കാര്യങ്ങൾ നമ്മുടെ ജീവിതരീതിയാണ്.അത് മാറ്റിയേ പറ്റൂ. ജീവിതരീതി മാറ്റുന്നതിൽ ഏറ്റവും പ്രധാനം ചെറുപ്പത്തിൽ തന്നെ പലരും പുകവലി തുടങ്ങാറുണ്ട്. ഒരിക്കലും പുകവലിക്കരുത്. ഇതിന് ഏറ്റവും കൂടുതൽ കാരണം ആകുന്ന ഒന്നാണ് പുകവലി.

ഹാർട്ടറ്റാക്ക്ന് ഒരു പ്രധാന കാരണമാണ്. അതുകൊണ്ട് പുകവലി ശീലം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ആ ശീലം ഇല്ലെങ്കിൽ അത് ഒരിക്കലും തുടങ്ങരുത്. രണ്ടാമത്തെ ഒരു സീരിയസ് കാര്യമാണ് ഹൈ ബ്ലഡ് പ്രഷർ അതായത് ഹൈപ്പർടെൻഷൻ എന്ന് പറയുന്ന രോഗം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ വീഡിയോ മുഴുവനായി കണ്ട് നോക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.