LHCF ആവശ്യമാണോ അനാവശ്യമാണോ keto diet ചെയ്താൽ സംഭവിക്കുന്നത് എന്താണ്

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കുവാൻ പോകുന്ന വിഷയം വളരെ പ്രചാരത്തിലുള്ള കീറ്റോ ഡയറ്റും അതിൻറെ ഗുണങ്ങളും അതിൻറെ ദോഷവശങ്ങളും ആണ്. നമ്മുടെ നാട്ടിൽ കേരളത്തിൽ പ്രത്യേകിച്ചും കാർബോഹൈഡ്രേറ്റ് പിന്നെ അന്നജത്തിൻറെ അളവ് ഭക്ഷണത്തിൽ വളരെ കൂടുതലാണ്. ഒരു ആവറേജ് മലയാളിയുടെ ഡയറ്റ്ൽ 60 ശതമാനത്തിലേറെ കാർബോഹൈഡ്രേറ്റ് ഉപയോഗിക്കുന്നുണ്ട്. അതിന് അതിൻറെതായ പ്രശ്നങ്ങളുണ്ട്. എന്താണ് കീറ്റോ ഡയറ്റ്ൽ സംഭവിക്കുന്നത്? കീറ്റോ ഡേറ്റ് എന്ന് പറയുന്നത് മിക്സഡ് സൈറ്റിൽനിന്ന് കാർബോഹൈഡ്രേറ്റ്ന്റെ അളവ് ഗണ്യമായി കുറക്കുക.

ഭയങ്കര കുറവ് ആയിട്ടുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഉണ്ടാക്കിയെടുക്കുക. എന്താണ് അതിന്റെ പ്രസക്തി? പ്രമേഹത്തിന്റെ തോത് അല്ലെങ്കിൽ പ്രമേഹത്തിന്റെ അളവ് ചെറുപ്പക്കാരിൽ ഉണ്ടാകുന്നത് വളരെ കൂടുതലാണ്. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ അതിനുള്ള പ്രധാന കാരണം നമ്മുടെ കാർബോഹൈഡ്രേറ്റ് അളവ് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.