സന്ധിവാതം മൂലം കഷ്ടത അനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ സമൂഹത്തിൽ വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് സന്ധിവാദം. അപ്പോൾ സന്ധിവാദം എന്താണ്? അതിനെപ്പറ്റി ഒരു അവബോധം ആളുകളിൽ ഉണ്ടാക്കുവാൻ ആണ് ഇന്നത്തെ വീഡിയോ. അതാണ് പറയാൻ പോകുന്നത്. സന്ധിവാതം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ 20% അല്ലെങ്കിൽ 25 ശതമാനം ആളുകളിൽ കാണുന്ന ഒരു വളരെ സാധാരണമായ ഒരു പ്രശ്നമാണ്. അപ്പോൾ സന്ധി വാദം എന്ന് പറയുന്നത് സന്ധികളിൽ നീർക്കെട്ട് അല്ലെങ്കിൽ തേയ്മാനം വരുന്ന അസുഖത്തിനെയാണ് സന്ധിവാതം എന്ന് പറയുന്നത്.

ഇതിനെ തരംതിരിക്കുകയാണെങ്കിൽ സന്ധിവാതം പ്രധാനമായും രണ്ടുതരം ആയിട്ടാണ് തരംതിരിക്കുന്നത്. ഒന്നാമത്തേതാണ് ഡിജെനറേറ്റ് ആർത്രൈറ്റിസ്. ഡിജെനറേറ്റ് ആർത്രൈറ്റിസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ സന്ധ്യകൾക്ക് തെയ്മാനം വരുന്നത് അതായത് പ്രായാധിക്യം കൂടുമ്പോൾ സന്ധ്യകളെ തെയ്മാനം വരുന്നത് മൂലം വരുന്ന ഭാഗത്തെയാണ് ജനറേറ്റ് ആർത്രൈറ്റിസ് എന്ന് പറയുന്നത്. ഒരു 40, 50 വയസ്സ് കഴിഞ്ഞതോടുകൂടി ഇതിൻറെ ആരംഭം തുടങ്ങും. പ്രധാനമായിട്ടും ബാധിക്കുന്ന സന്ധ്യകൾ എന്ന് പറഞ്ഞാൽ കാലിൻറെ മുട്ട് ആണ്. അതുകൂടാതെ കഴുത്തിലും മറ്റ് ഭാഗങ്ങളിൽ വരുന്നതാണ്.

ചില ആളുകൾക്ക് കൈയിലെ വിരലുകളിലും കാണാം. ഇത് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ സന്ധികളിലെ കവർ ചെയ്ത് ഒരു കാർട്ടിലേജ് എന്ന് പറഞ്ഞ ഒരു ഭാഗമുണ്ട്. ഇതിന് പ്രായാധിക്യം വരുമ്പോൾ തേഞ്ഞു പോകുന്നു. അപ്പോൾ സന്ധികൾ തമ്മിലുള്ള അകലം കുറയുകയും അത് കാരണം അവർ നടക്കുമ്പോഴും ചിലപ്പോഴൊക്കെ വേദനകൾ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.