തൈറോയ്ഡിന്റെ ലക്ഷണങ്ങൾ നിങ്ങൾ സൂക്ഷിക്കേണ്ടതാണ് വളരെ അത്യാവശ്യമാണ്

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു എൻഡോക്രൈൻ ഗ്ലാൻഡ് ആണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥി എന്താണ്? അതിൻറെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? അതുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്തൊക്കെയാണ്? അതിനുള്ള ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ച് തരാനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. ശരീരത്തിലെ മെറ്റബോളിസം അതായത് ദൈനംദിന ഊർജ്ജ ഉപയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണുകൾ ആണ്. ഈ ഹോർമോണുകൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.

ടീ ത്രീ. അതുപോലെ ടീ ഫോർ എന്ന് പറയും. ഇത് ഉല്പാദിപ്പിക്കപ്പെടുന്നത് കഴുത്തിനു മുൻവശത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി വഴിയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ഗ്ലാൻഡ് ആയിട്ടുള്ള തലച്ചോറിലുള്ള പിട്യുട്ടറി ഗ്രന്ഥി എന്ന് പറയുന്നതാണ്. സാധാരണഗതിയിൽ തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആളുകൾക്ക് പലരും ഒരു കൺഫ്യൂഷൻ ആണ്. അപ്പോൾ ടി ത്രീ, ടി ഫോർ എന്ന് പറയുന്നത്.

തൈറോഡിന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുകണ് ടി എസ് എച്ച് എന്ന് പറയുന്നത്. തൈറോയ്ഡിനെ നിയന്ത്രിക്കുവാൻ പിറ്റിയൂറ്ററി ഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ആണ്. അപ്പോൾ ഇതിന് അളവുകൾ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുതൽ ആവുക അല്ലെങ്കിൽ തൈറോയ്ഡ് അളവ് കുറയുക. സ്വാഭാവികമായും ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ തൈറോയ്ഡ് മുഴ ഉണ്ടായിട്ട് അത് മറ്റൊരു ഗ്രൂപ്പ് ആയിട്ട് പ്രശ്നം ആയിട്ട് വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.