മുടികൊഴിച്ചിൽ ഇനി വളരെ എളുപ്പം അകറ്റാം മുടികൊഴിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി

പണ്ടുള്ള അത്ര മുടി ഇപ്പോൾ കാണുന്നില്ല. ഉള്ള മുടി കൊഴിഞ്ഞു പോകുന്നുണ്ട്. മുടിയുടെ നീളം കൂടുന്നില്ല. ഒരുപാട് എണ്ണകളും അതുപോലെതന്നെ വീട്ടിലുള്ള മരുന്നുകളും ഒക്കെ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ല. ഈ പറയുന്ന പ്രശ്നങ്ങൾ കൊണ്ട് കുറെ ആളുകളെ നമ്മൾ കാണുന്നുണ്ട്. ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മുടികൊഴിച്ചിലിനെ കുറിച്ചിട്ടാണ്.

അപ്പോൾ അതിൽ പ്രധാനപ്പെട്ടത് നമ്മൾ അറിയേണ്ടത് മുടിയുടെ വേരും അതുപോലെതന്നെ എത്ര മുടി സാധാരണരീതിയിൽ എല്ലാ മനുഷ്യനും ഉണ്ട് എന്നുള്ളതാണ്. ഒരു മനുഷ്യന് ഒരു ലക്ഷത്തിന് അത്രയും മുടി ഉണ്ട്. ഈ ഒരു ലക്ഷം മുടി എത്രനാൾ നിലനിർത്തിക്കൊണ്ട് പോകുന്നുണ്ട്? എത്രകാലമാണ് ഈ മുടി നിൽക്കുന്നത് എന്ന് നമ്മളുടെ ജീനുകളാണ് തീരുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.