കൂർക്കം വലി ഒഴിവാക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഇതാ ഇനി ആർക്കും ഇതൊരു പ്രശ്നം ആവില്ല

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് കൂർക്കംവലിയെ കുറിച്ചാണ്. കൂർക്കംവലി എന്താണെന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ല. എല്ലാവർക്കുമറിയാം കൂർക്കംവലി എന്താണ് എന്നുള്ളത്. പക്ഷേ കൂർക്കം വലി എങ്ങനെ ഉണ്ടാകുന്നു എന്ന് നമുക്ക് ആദ്യമൊന്ന് മനസ്സിലാക്കാം. ദൈവം നമുക്ക് തന്ന ഒരു കഴിവുണ്ട് നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ ഉള്ള എല്ലാ മസ്സില്കളും വളരെ റിലാക്സ്ഡ് ആണ്. അതായത് നമ്മൾ സ്വപ്നം കാണുമ്പോൾ അല്ലാതെയും കയ്യും കാലും റീലാക്സിഡ് ആയി ഇരിക്കാൻ വേണ്ടി ദൈവം നമുക്ക് തന്ന ഒരു കാര്യമാണ് എല്ലാ മസിലുകളെ റിലാക്സ് ആയി എടുക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ ശ്വാസനാളത്തിൽ അതായത് തല മുതൽ ശ്വാസകോശത്തിലെ തുടക്കം വരെയുള്ള സ്വാസ നാളത്തെ എവിടെയെങ്കിലും തടസ്സം ഉണ്ടെങ്കിൽ മസിലുകളെ റിലാക്സ് ആയിരിക്കുന്ന സമയത്താണ് മാക്സിമം പ്രകടമാകുന്നത്.

ആ തടസ്സം ഉള്ള ഭാഗത്ത് ഉണ്ടാകുന്ന വൈബ്രേഷന്കളാണ് നമ്മൾ കൂർക്കംവലി ആയി പുറത്തു കേൾക്കുന്നതും അങ്ങനെയാണ് കുറുകുറുക്ക് ഉണ്ടാക്കുന്നത്. അപ്പോൾ നമ്മൾ ചോദിക്കും കൂർക്കംവലി എപ്പോഴാണ് ഒരു ആരോഗ്യ പ്രശ്നമാകുന്നത് എന്ന്. എല്ലാവരും ഒരുപാട് പേര് ഉണ്ട് പക്ഷേ ആർക്കാണ് ഇത് ഒരു പ്രശ്നമായി വരുന്നത്? കൂർക്കംവലിയുടെ തുടക്കത്തിൽ കൂടെയുള്ള ഹസ്ബൻഡ് വായുവിധേന അല്ലെങ്കിൽ ഏത് ആളാണ് കൂടെ കിടക്കുന്നത് അവർക്ക് വരുന്ന കൂർക്കംവലിയുടെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ. കൂടുമ്പോൾ വേറെ ഒരു രോഗമായി മാറുകയാണ് അതായത് പലപ്പോഴും രോഗികൾ പറയും ഡോക്ടർ ശ്വാസം നിന്നുപോകുന്ന അവസ്ഥയിലേക്ക് പോകുന്നു എന്നൊക്കെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.